കടയ്ക്കൽ: കൊണ്ടോടി -തുളസിമുക്ക് റോഡിന്റെ ശോച്യാവസ്ഥ അടിയന്തിരമായി പരിഹരിക്കണം എന്ന് ആവശ്യ പ്പെട്ടു കൊണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡിലെ കുഴിയിൽ വാഴ നട്ടു പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് നേതാവ് കുമ്മിൾ ഷമീർ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നേതാക്കളായ സോജൻ, അൻസാരി പുള്ളിപ്പച്ച, അൻവർ ഷാ തേക്കുംമൂട്ടിൽ, ഫൈസാൻ, സജാദ് അഹമ്മദ് എന്നിവർ പങ്കെടുത്തു സംസാരിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ