Responsive Ad Slot

Punalur എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Punalur എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

കൊല്ലത്തു നിന്ന് കെ.എസ്.ആര്‍.ടി.സി ഉല്ലാസയാത്രകള്‍

ജില്ലയിലെ എല്ലാ ഡിപ്പോകളില്‍ നിന്നും ഉല്ലാസയാത്രകള്‍ ഒരുക്കി കെ.എസ്.ആര്‍.ടി.സി. കൊല്ലത്തിനു പുറമേ കൊട്ടാരക്കര, കരുനാഗപ്പള്ളി, പത്തനാപുരം, പുനലൂര്‍, ചാത്തന്നൂര്‍, ചടയമംഗലം യൂണിറ്റുകളില്‍ നിന്നാണ് യാത്രകള്‍.

കൊല്ലത്തു നിന്നും ഏഴിന് റോസ് മല, അന്നേദിവസം രാമക്കല്‍മേട് യാത്രയും. മെയ് 1 വരെ 27 യാത്രകളാണ് കൊല്ലത്തു നിന്നും നടത്തുന്നത്. കൊട്ടാരക്കര യൂണിറ്റ് ഏപ്രില്‍ മാസത്തില്‍ 22 യാത്രകള്‍ തയ്യാറാക്കിയിട്ടുണ്ട്. കരുനാഗപ്പള്ളി -10. പത്തനാപുരം -8 പുനലൂര്‍ 6. ചാത്തന്നൂര്‍ -6, ചടയമംഗലം -4 എന്നിങ്ങനെയാണ് ഓരോ ഡീപ്പോയില്‍ നിന്നും ഏപ്രില്‍ മാസത്തില്‍ ട്രിപ്പുകള്‍ ചാര്‍ട്ട് ചെയ്തിട്ടുള്ളത്. അന്വേഷണങ്ങള്‍ക്ക്.. കൊട്ടാരക്കര - 9567114271, കരുനാഗപ്പള്ളി 9961222401, പുനലൂര്‍ -9495430020, പത്തനാപുരം- 9948288856, ചടയമംഗലം - 9961530083, ചാത്തന്നൂര്‍ - 9947015111.

പത്തനാപുരത്തു നിന്നുള്ള ആദ്യ യാത്ര ഏപ്രില്‍ 7 ന്
പത്തനാപുരം ഡിപ്പോയില്‍ നിന്നുള്ള ആദ്യ ഉല്ലാസയാത്ര ഏപ്രില്‍ 7 ന് ആരംഭിക്കും. വാഗമണ്‍- പരുന്തുംപാറയാണ് ആദ്യയാത്ര. രാവിലെ 6 ന് പത്തനാപുരത്തു നിന്നും ആരംഭിച്ചു രാത്രി 09.30 ന് മടങ്ങി എത്തുന്ന യാത്രയില്‍ വാഗമണ്‍ മൊട്ടക്കുന്നുകള്‍, പൈന്‍ ഫോറസ്റ്റ്, പുതിയ ഗ്ലാസ് ബ്രിഡ്ജ് സ്ഥിതി ചെയ്യുന്ന അഡ്വഞ്ചര്‍ പാര്‍ക്ക്, പരുന്തും പാറ എന്നിവ ഉള്‍പ്പെടും. 760 രൂപയാണ് യാത്രനിരക്ക്. 10 നാണ് വാഗമണ്‍ യാത്ര. 13 നും 28 നും അഴിമല-ചെങ്കല്‍ യാത്ര, 14 ന് സാഗരറാണി ബോട്ട് യാത്ര 25 ന് എറണാകുളത്ത് എത്തിച്ചേര്‍ന്നുള്ള അനുബന്ധ കപ്പല്‍യാത്ര എന്നിവയും ഉണ്ടായിരിക്കും അന്വേഷണങ്ങള്‍ക്ക് - 7561808856.

പുനലൂരിൽ ഒൻപത് വയസുകാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

പുനലൂർ: പുനലൂരിൽ ഒൻപത് വയസുകാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പുനലൂർ വാളക്കോട് പെട്രോൾ പമ്പിന് സമീപം വാടക വീട്ടിൽ താമസിക്കുന്ന നസീറിന്റെ മകൻ മുഹമ്മദ് റിസ്വാനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പുനലൂർ ഗവ.എൽപി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥി ആയിരുന്നു.

കൊലക്കേസ് പ്രതിയെ വെറുതെവിട്ടു

പുനലൂർ തിങ്കൾ കരിയ്ക്കൻ വില്ലേജിൽ, നെല്ലിമൂട് മുറിയിൽ മന്നാർ ഭവനിൽ സുധാകരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെറുതേവിട്ടു.
2021 ജനുവരി 8നാണ് സംഭവം. വെട്ടിപ്പുഴ പാലത്തിന് സമീപത്ത് താമസിക്കുന്ന ലാലു ബാബു സുധാകരനെ മ‌ർദ്ദിച്ച് സാരമായ പരിക്കേൽപ്പിച്ചതിനെ തുട‌ർന്ന് പുനലൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. 

എന്നാൽ മെഡിക്കൽ കോളേജിൽ വച്ച് സുധാകരൻ മരണപ്പെട്ടു. പുനലൂർ പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ പുനലൂർ താലൂക്ക് ആശുപത്രിയിലെയും തിരുവനന്തപുരം മെഡിക്കൽ കോളേജിലെയും ഡോക്‌ടർമാരെയും കൃത്യം കണ്ട സാക്ഷികളെയും അടക്കം 13 പേരെ കോടതിയിൽ വരുത്തി തെളിവ് രേഖപ്പെടുത്തി.

പ്രതിക്ക് സ്വന്തമായി വക്കീലിനെ ഏർപ്പാടാക്കാൻ ശേഷിയില്ലെന്ന് കോടതിയെ അറിയിച്ചതിനെ തുടർന്ന് ജില്ലാ ലീഗൽ എയ്‌ഡ് ഡിഫൻസ് സംവിധാനത്തിന്റെ സേവനം നൽകി. പ്രതിക്കുവേണ്ടി കൊല്ലം ജില്ലാ ഡെപ്യൂട്ടി ചീഫ് ലീഗൽ എയ്‌ഡ് ഡിഫൻസ് കൗൺസൽ അഡ്വ. ജയൻ എസ്. ജില്ലാരിയോസ്, കടയ്ക്കൽ സെബി എസ്. രാജ് എന്നിവരും ഹാജരായി.

കടയ്ക്കൽ ചിങ്ങേലി സ്വദേശിയായ പ്രതി ജോലി സംബന്ധമായി പുനലൂരിൽ താമസമാക്കിയതായിരുന്നു. പൊലീസ്കേസ് സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല എന്ന പ്രതിഭാഗം അഭിഭാഷകരുടെ വാദം കൊല്ലം ജില്ലാ അഡിഷണൽ ജഡ്‌ജി ഉഷാനായർ അംഗീകരിക്കുകയായിരുന്നു.

ആര്യങ്കാവിൽ വാഹന പരിശോധന കർശനമാക്കി

പുനലൂർ: ലോക്സഭ തിരഞ്ഞുടുപ്പിന്റെ മുന്നോടിയായി തമിഴ്നാട് അതിർത്തിയിലെ ആര്യങ്കാവ് പൊലീസ് ഔട്ട് പോസ്റ്റിൽ കേന്ദ്രസേനയുടെ നേതൃത്വത്തിൽ വാഹന പരിശോധനകൾ കർശനമാക്കി. കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്കും തിരിച്ചും പോകുന്ന വാഹനങ്ങളെയാണ് പരിശോധനകൾക്ക് വിധേയമാക്കുന്നത്. ഇരു സംസ്ഥാനങ്ങളിലേക്കും കണക്കിൽപ്പെടാത്ത പണവും ലഹരി വസ്തുക്കളും മറ്റും കടത്തുന്നോ എന്ന് കണ്ടെത്താനാണ് പരിശോധന. 

കെ.എസ്.ആർ.ടി.സി ബസ്, ചരക്ക് ലോറി, കാർ, ജിപ്പ് തുടങ്ങിയ വാഹനങ്ങൾക്ക് പുറമെ ഇരുചക്ര വാഹനങ്ങളും പരിശോധിച്ച് വരികയാണ്. കേന്ദ്ര സേനക്ക് പുറമെ കേരള പൊലീസും പരിശോധനയിൽ പങ്കെടുക്കുന്നുണ്ട്. തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി രണ്ട് സംസ്ഥാനങ്ങളിലെയും പൊലീസ് സൂപ്രണ്ടുമാരുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം ചേർന്നെടുത്ത തീരുമാനത്തെ തുടർന്നാണ് തമിഴ്നാട് അതിർത്തിയിൽ വാഹന പരിശോധന കർശനമാക്കിയത്.

കൊല്ലം നിയമസഭാ തിരഞ്ഞെടുപ്പ് 2021 മണ്ഡലം തിരിച്ചുള്ള വോട്ടിങ് നില - 12 Noon

കരുനാഗപ്പള്ളി
എൽ.ഡി.എഫ്- 8812
യു.ഡി.എഫ്- 11513
എൻ.ഡി.എ- 1821
മറ്റുള്ളവർ- 53
നോട്ട - 56

ചവറ
എൽ.ഡി.എഫ്- 13423
യു.ഡി.എഫ്- 13886
എൻ.ഡി.എ- 2413
മറ്റുള്ളവർ- 576
നോട്ട - 127

കുന്നത്തൂർ
എൽ.ഡി.എഫ്-27093
യു.ഡി.എഫ്- 24208
എൻ.ഡി.എ-9132
മറ്റുള്ളവർ - 770
നോട്ട -305

കൊട്ടാരക്കര
എൽ.ഡി.എഫ്- 17243
യു.ഡി.എഫ്- 17509
എൻ.ഡി.എ- 5097
മറ്റുള്ളവർ - 256
നോട്ട -0

പത്തനാപുരം

എൽ.ഡി.എഫ്-19877
യു.ഡി.എഫ്-15438
എൻ.ഡി.എ-3560
മറ്റുള്ളവർ -1268
നോട്ട -156

പുനലൂർ
എൽ.ഡി.എഫ്- 25269
യു.ഡി.എഫ്- 14320
എൻ.ഡി.എ- 6859
മറ്റുള്ളവർ- 554
നോട്ട -241

ചടയമംഗലം
എൽ.ഡി.എഫ്- 26909
യു.ഡി.എഫ്- 23429
എൻ.ഡി.എ- 9561
മറ്റുള്ളവർ- 1784
നോട്ട -273

കുണ്ടറ
എൽ.ഡി.എഫ്- 8800
യു.ഡി.എഫ്- 9321
എൻ.ഡി.എ- 940
മറ്റുള്ളവർ- 153
നോട്ട -89

കൊല്ലം
എൽ.ഡി.എഫ്- 12426
യു.ഡി.എഫ്- 10933
എൻ.ഡി.എ-2370
മറ്റുള്ളവർ- 75
നോട്ട -113

ഇരവിപുരം
എൽ.ഡി.എഫ്- 31190
യു.ഡി.എഫ്- 19733
എൻ.ഡി.എ- 4147
മറ്റുള്ളവർ- 1405
നോട്ട - 480

ചാത്തന്നൂർ
എൽ.ഡി.എഫ്-7791
യു.ഡി.എഫ്-5438
എൻ.ഡി.എ-4675
മറ്റുള്ളവർ -79
നോട്ട -67

കിഴക്കന്‍ മേഖലയ്ക്ക് കുതിപ്പേകാന്‍ മലയോര ഹൈവേ യാഥാര്‍ഥ്യത്തിലേക്ക്; പൂര്‍ത്തീകരണ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിര്‍വഹിക്കും

ജില്ലയുടെ കിഴക്കന്‍ മേഖലയ്ക്ക് കുത്തിപ്പേകാന്‍ മലയോര ഹൈവേ യാഥാര്‍ത്ഥ്യത്തിലേക്ക്. പൂര്‍ത്തീകരണ ഉദ്ഘാടനം ഇന്ന്(ഫെബ്രുവരി 11) വൈകിട്ട് 3.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
201.67 കോടി രൂപയുടെ കിഫ്ബി ധനസഹായത്തോടെയാണ് മലയോര ഹൈവേ പൂര്‍ത്തീകരിച്ചിട്ടുള്ളത്. പുനലൂര്‍ കെ എസ് ആര്‍ ടി സി ജംഗ്ഷന്‍ മുതല്‍ അഗസ്ത്യക്കോട് വരെയും ആലഞ്ചേരി-കുളത്തൂപ്പുഴ-മടത്തറ വഴി ചല്ലിമുക്ക് വരെയുമാണ് മലയോര ഹൈവേ. 46.1 കിലോമീറ്റര്‍ ദൂരം വരുന്ന ഹൈവേയ്ക്ക് 10 മീറ്റര്‍ വീതിയാണുള്ളത്.

സംരക്ഷണഭിത്തികള്‍, കാല്‍നടയാത്രയ്ക്കായി ഇന്റര്‍ലോക്ക് ചെയ്ത നടപ്പാതകള്‍, ഓടകള്‍, കലുങ്കുകള്‍ എന്നിവയും നിര്‍മ്മിച്ചിട്ടുണ്ട്. കൂടാതെ നാല്പതോളം ബസ് ഷെല്‍ട്ടറുകള്‍, വാഹന യാത്രക്കാര്‍ക്കായി വണ്‍ വേ സൈഡ് അമിനിറ്റി സെന്ററും പൂര്‍ത്തീകരിച്ചു. ശുചിമുറി, ലഘു ഭക്ഷണശാല, വിശ്രമമുറി, വാഹന പാര്‍ക്കിങ്ങിനുള്ള സൗകര്യം എന്നിവയും അമിനിറ്റി സെന്ററില്‍ ഒരുക്കിയിട്ടുണ്ട്.

കുളത്തൂപ്പുഴ മാര്‍ക്കറ്റ് ജംഗ്ഷനില്‍ നടക്കുന്ന ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ അധ്യക്ഷനാകും. വനം-വന്യജീവി വകുപ്പ് മന്ത്രി കെ രാജു, ധനകാര്യ വകുപ്പ് മന്ത്രി ഡോ ടി എം തോമസ് ഐസക്ക്, എം പി മാരായ എന്‍ കെ പ്രേമചന്ദ്രന്‍, കെ സോമപ്രസാദ്, മുല്ലക്കര രത്‌നാകരന്‍ എം എല്‍ എ എന്നിവര്‍ മുഖ്യാതിഥികളാകും.

കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ് ജയമോഹന്‍, അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാ രാജേന്ദ്രന്‍, പുനലൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ നിമ്മി എബ്രഹാം, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ പി അനില്‍കുമാര്‍, ജിഷ മുരളി, എസ് ബൈജു, ടി അജയന്‍, എം എസ് മുരളി തുടങ്ങിയവര്‍ പങ്കെടുക്കും.

ഇല്ക്ട്രിക്കല്‍ വയര്‍മാന്‍ കോഴ്‌സ്

പുനലൂര്‍ ഗവണ്‍മെന്റ് പോളിെടക്‌നിക്ക് കോളേജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷന്‍ സെല്ലിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ഇലട്രിക്കല്‍ വയര്‍മാന്‍ (ലൈസന്‍സിങ് ബോര്‍ഡ് അംഗീകരിച്ച) കോഴ്‌സിലേക്ക് അപേക്ഷിക്കാം. ഫോണ്‍: 7025403130.

കടയ്ക്കലും സമീപ പഞ്ചായത്തുകളിൽ 16 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; രോഗവിവരം കാണാം

ഇന്ന് സമീപ പഞ്ചായത്തുകളിൽ രോഗം സ്ഥിരീകരിച്ചവരുടെ രോഗവിവരം

1. കടയ്ക്കൽ പുലിപ്പാറ സ്വാമിമുക്ക് സ്വദേശി 20 സമ്പർക്കം
2. കടയ്ക്കൽ മുക്കുന്നം സ്വദേശിനി 49 സമ്പർക്കം
3. കടയ്ക്കൽ പുലിപ്പാറ വാലുപച്ച സ്വദേശി 25 സമ്പർക്കം
4. കുമ്മിൾ മണലിൽപച്ച സ്വദേശി 62 സമ്പർക്കം
5. കുമ്മിൾ വളവുപച്ച സ്വദേശി 50 സമ്പർക്കം
6. ചിതറ കൊല്ലായിൽ സ്വദേശി 20 ഇറാഖിൽ നിന്നുമെത്തി.
7. ചടയമംഗലം കുര്യോട് സ്വദേശി 24 സമ്പർക്കം
8. ഇട്ടിവ കുണ്ടയം സ്വദേശിനി 45 സമ്പർക്കം
9. ഇട്ടിവ കോട്ടുക്കൽ സ്വദേശി 9 സമ്പർക്കം
10. ഇട്ടിവ കോട്ടുക്കൽ സ്വദേശിനി 47 സമ്പർക്കം
11. ഇട്ടിവ കോട്ടുക്കൽ സ്വദേശിനി 21 സമ്പർക്കം
12. ഇട്ടിവ കോട്ടുക്കൽ സ്വദേശിനി 73 സമ്പർക്കം
13. ഇട്ടിവ കോട്ടുക്കൽ സ്വദേശിനി 51 സമ്പർക്കം
14. ഇട്ടിവ തുടയന്നൂർ മണലുവട്ടം സ്വദേശി 4 സമ്പർക്കം
15. ഇട്ടിവ തുടയന്നൂർ മണലുവട്ടം സ്വദേശിനി 56 സമ്പർക്കം
16. നിലമേൽ കൈതോട് സ്വദേശി 23 സമ്പർക്കം

ജില്ലയിൽ ഇന്ന് 330 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നുമെത്തിയ 2 പേർക്കും ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 18 പേർക്കും സമ്പർക്കം മൂലം 306 പേർക്കും, 4 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. സെപ്തംബർ 16 ന് മരണമടഞ്ഞ കൊല്ലം കോയിവിള സ്വദേശിനി രാധാമ്മ(50) യുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 151 പേർ രോഗമുക്തി നേടി. 

വിദേശത്ത് നിന്നുമെത്തിയവർ
1 കുണ്ടറ പളളിമുക്ക് സ്വദേശി 57 സൗദി അറേബ്യയിൽ നിന്നുമെത്തി.
2 ചിതറ കൊല്ലായിൽ സ്വദേശി 20 ഇറാഖിൽ നിന്നുമെത്തി.

ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തിയവർ
3 അഞ്ചൽ അഗസ്ത്യകോട് നിവാസി 33 ബീഹാർ സ്വദേശി
4 അഞ്ചൽ അഗസ്ത്യകോട് നിവാസി 27 ബീഹാർ സ്വദേശി
5 അഞ്ചൽ അഗസ്ത്യകോട് നിവാസി 36 ബീഹാർ സ്വദേശി
6 അഞ്ചൽ അഗസ്ത്യകോട് നിവാസി 20 ബീഹാർ സ്വദേശി
7 അഞ്ചൽ അഗസ്ത്യകോട് നിവാസി 25 ബീഹാർ സ്വദേശി
8 ഇടമുളയ്ക്കൽ ആനപ്പുഴയ്ക്കൽ സ്വദേശി 35 പഞ്ചാബിൽ നിന്നുമെത്തി.
9 ഇളമ്പളളൂർ കേരളപുരം സ്വദേശി 65 ഗുജറാത്തിൽ നിന്നുമെത്തി.
10 ഇളമ്പളളൂർ കേരളപുരം സ്വദേശിനി 61 ഗുജറാത്തിൽ നിന്നുമെത്തി.
11 കുളത്തൂപ്പുഴ ഭാരതീപുരം നിവാസി 30 ആസാം സ്വദേശി.
12 കുളത്തൂപ്പുഴ ഭാരതീപുരം നിവാസി 19 ആസാം സ്വദേശി.
13 കുളത്തൂപ്പുഴ ഭാരതീപുരം നിവാസി 20 ആസാം സ്വദേശി.
14 കൊല്ലം മീനത്തുചേരി വെൺകുളങ്ങര നഗർ സ്വദേശി, 22 പഞ്ചാബിൽ നിന്നുമെത്തി.
15 തലവൂർ കുര സ്വദേശി, 31 ജമ്മുകാശ്മീരിൽ നിന്നുമെത്തി.
16 പുനലൂർ ഠൗൺ നിവാസി. 30 തമിഴ് നാട് സ്വദേശി
17 പുനലൂർ വിളക്കുവട്ടം സ്വദേശി, . 22 ആന്ധ്രാപ്രദേശിൽ നിന്നുമെത്തി
18 പെരിനാട് ചെമ്മക്കാട് സ്വദേശി, 27 പഞ്ചാബിൽ നിന്നുമെത്തി.
19 ശാസ്താംകോട്ട വേങ്ങ സ്വദേശി, 51 ആന്ധ്രാപ്രദേശിൽ നിന്നുമെത്തി.
20 നെടുവത്തൂർ അമ്പലത്തുംകാല സ്വദേശി, 24 ജമ്മുകാശ്മീരിൽ നിന്നുമെത്തി.
സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ
21 അഞ്ചൽ ഏറം സ്വദേശി 45 സമ്പർക്കം
22 അഞ്ചൽ തടിക്കാട് സ്വദേശിനി 72 സമ്പർക്കം
23 അഞ്ചൽ നെടിയറ സ്വദേശി 66 സമ്പർക്കം
24 അഞ്ചൽ മാവിള സ്വദേശിനി 35 സമ്പർക്കം
25 അഞ്ചൽ വക്കംമുക്ക് സ്വദേശി 24 സമ്പർക്കം
26 അഞ്ചൽ വക്കംമുക്ക് സ്വദേശി 61 സമ്പർക്കം
27 അഞ്ചൽ വക്കംമുക്ക് സ്വദേശി 85 സമ്പർക്കം
28 അലയമൺ ചണ്ണപ്പേട്ട സ്വദേശിനി 22 സമ്പർക്കം
29 അലയമൺ പതിന്നാലാം വാർഡ് സ്വദേശിനി 56 സമ്പർക്കം
30 അലയമൺ പുത്തയം സ്വദേശിനി 39 സമ്പർക്കം
31 അലയമൺ വലിയവയൽ സ്വദേശിനി 22 സമ്പർക്കം
32 അലയമൺ വലിയവയൽ സ്വദേശിനി 10 സമ്പർക്കം
33 ആദിച്ചനല്ലൂർ ഇത്തിക്കര സ്വദേശിനി 24 സമ്പർക്കം
34 ആദിച്ചനല്ലൂർ ഇത്തിക്കര സ്വദേശിനി 32 സമ്പർക്കം
35 ആദിച്ചനല്ലൂർ കൊട്ടിയം സിതാര ജംഗ്ഷൻ സ്വദേശിനി 90 സമ്പർക്കം
36 ആദിച്ചനല്ലൂർ കൊട്ടിയം സിതാര ജംഗ്ഷൻ സ്വദേശിനി 55 സമ്പർക്കം
37 ആദിച്ചനല്ലൂർ കൊട്ടിയം സ്വദേശി 60 സമ്പർക്കം
38 ആദിച്ചനല്ലൂർ തഴുത്തല സ്വദേശിനി 44 സമ്പർക്കം
39 ആദിച്ചനല്ലൂർ തഴുത്തല സ്വദേശിനി 39 സമ്പർക്കം
40 ആദിച്ചനല്ലൂർ തഴുത്തല സ്വദേശിനി 60 സമ്പർക്കം
41 ആദിച്ചനല്ലൂർ മൈലക്കാട് സ്വദേശി 31 സമ്പർക്കം
42 ആദിച്ചനല്ലൂർ മൈലക്കാട് സ്വദേശിനി 50 സമ്പർക്കം
43 ആദിച്ചനല്ലൂർ മൈലക്കാട് സ്വദേശിനി 2 സമ്പർക്കം
44 ആദിച്ചനല്ലൂർ വടക്കേ മൈലക്കാട് സ്വദേശിനി 5 സമ്പർക്കം
45 ആദിച്ചനല്ലൂർ വടക്കേ മൈലക്കാട് സ്വദേശിനി 55 സമ്പർക്കം
46 ആദിച്ചനല്ലൂർ വടക്കേ മൈലക്കാട് സ്വദേശിനി 8 സമ്പർക്കം
47 ആലപ്പാട് ചെറിയഴീക്കൽ സ്വദേശിനി 26 സമ്പർക്കം
48 ആലപ്പാട് പറയകടവ് സ്വദേശി 40 സമ്പർക്കം
49 ആലപ്പുഴ സ്വദേശിനി 22 സമ്പർക്കം
50 ഇടമുളയ്ക്കൽ തേവർതോട്ടം സ്വദേശി 3 സമ്പർക്കം
51 ഇട്ടിവ കുണ്ടയം സ്വദേശിനി 45 സമ്പർക്കം
52 ഇട്ടിവ കോട്ടുക്കൽ സ്വദേശി 9 സമ്പർക്കം
53 ഇട്ടിവ കോട്ടുക്കൽ സ്വദേശിനി 47 സമ്പർക്കം
54 ഇട്ടിവ കോട്ടുക്കൽ സ്വദേശിനി 21 സമ്പർക്കം
55 ഇട്ടിവ കോട്ടുക്കൽ സ്വദേശിനി 73 സമ്പർക്കം
56 ഇട്ടിവ കോട്ടുക്കൽ സ്വദേശിനി 51 സമ്പർക്കം
57 ഇട്ടിവ തുടയന്നൂർ മണലുവട്ടം സ്വദേശി 4 സമ്പർക്കം
58 ഇട്ടിവ തുടയന്നൂർ മണലുവട്ടം സ്വദേശിനി 56 സമ്പർക്കം

59 ഇതരസംസ്ഥാന നിർമ്മാണ തൊഴിലാളി. പുനലൂർ നിവാസി 33 സമ്പർക്കം
60 ഇതരസംസ്ഥാന നിർമ്മാണ തൊഴിലാളി. പുനലൂർ നിവാസി 29 സമ്പർക്കം
61 ഇളമ്പളളൂർ പെരുമ്പുഴ സ്വദേശിനി 27 സമ്പർക്കം
62 ഇളമ്പളളൂർ വാർഡ് 14 സ്വദേശി 9 സമ്പർക്കം
63 ഉമ്മന്നൂർ അമ്പലക്കര സ്വദേശി 44 സമ്പർക്കം
64 ഉമ്മന്നൂർ പ്ലാപ്പളളി സ്വദേശിനി 25 സമ്പർക്കം
65 എഴുകോൺ കൊച്ചാഞ്ഞിലംമൂട് സ്വദേശി 59 സമ്പർക്കം
66 എഴുകോൺ കൊച്ചാഞ്ഞിലംമൂട് സ്വദേശി 56 സമ്പർക്കം
67 എഴുകോൺ കൊച്ചാഞ്ഞിലംമൂട് സ്വദേശി 21 സമ്പർക്കം
68 എഴുകോൺ കൊച്ചാഞ്ഞിലംമൂട് സ്വദേശിനി 22 സമ്പർക്കം
69 എഴുകോൺ കൊച്ചാഞ്ഞിലംമൂട് സ്വദേശിനി 49 സമ്പർക്കം
70 ഓച്ചിറ ചങ്ങൻകുളങ്ങര സ്വദേശി 61 സമ്പർക്കം
71 കടയ്ക്കൽ പുലിപ്പാറ സ്വാമിമുക്ക് സ്വദേശി 20 സമ്പർക്കം
72 കടയ്ക്കൽ മുക്കുന്നം സ്വദേശിനി 49 സമ്പർക്കം

73 കണ്ണൂർ സ്വദേശി. പത്തനാപുരം നിവാസി 29 സമ്പർക്കം
74 കരവാളൂർ നരിയ്ക്കൽ സ്വദേശി 25 സമ്പർക്കം
75 കരവാളൂർ നരിയ്ക്കൽ സ്വദേശി 26 സമ്പർക്കം
76 കരവാളൂർ നരിയ്ക്കൽ സ്വദേശിനി 62 സമ്പർക്കം
77 കരവാളൂർ മാത്ര സ്വദേശിനി 63 സമ്പർക്കം
78 കരവാളൂർ വെഞ്ചേമ്പ് സ്വദേശി 67 സമ്പർക്കം
79 കരവാളൂർ വെഞ്ചേമ്പ് സ്വദേശി 52 സമ്പർക്കം
80 കരവാളൂർ വെഞ്ചേമ്പ് സ്വദേശിനി 48 സമ്പർക്കം
81 കരീപ്ര പ്ലാക്കോട് സ്വദേശി 21 സമ്പർക്കം
82 കരീപ്ര മടന്തകോട് സ്വദേശി 3 സമ്പർക്കം
83 കരീപ്ര മടന്തകോട് സ്വദേശിനി 37 സമ്പർക്കം
84 കരീപ്ര മടന്തകോട് സ്വദേശിനി 9 സമ്പർക്കം
85 കരീപ്ര മടന്തക്കോട് സ്വദേശി 38 സമ്പർക്കം
86 കരീപ്ര മടന്തക്കോട് സ്വദേശി 73 സമ്പർക്കം
87 കരീപ്ര മടന്തക്കോട് സ്വദേശിനി 59 സമ്പർക്കം
88 കരീപ്ര വാക്കനാട് സ്വദേശി 44 സമ്പർക്കം
89 കരീപ്ര വാക്കനാട് സ്വദേശി 38 സമ്പർക്കം
90 കരീപ്ര വാക്കനാട് സ്വദേശിനി 0 സമ്പർക്കം
91 കരുനാഗപ്പളളി ഉളകോട് സ്വദേശിനി 60 സമ്പർക്കം
92 കരുനാഗപ്പളളി കിഴക്കേത്തറ സ്വദേശി 51 സമ്പർക്കം
93 കരുനാഗപ്പളളി ചരമുറി മുക്ക് സ്വദേശിനി 46 സമ്പർക്കം
94 കരുനാഗപ്പളളി ജയരാജ് നഗർ സ്വദേശി 22 സമ്പർക്കം
95 കരുനാഗപ്പളളി തുറയിൽകുന്ന് സ്വദേശിനി 61 സമ്പർക്കം
96 കരുനാഗപ്പളളി നിവാസി. 65 സമ്പർക്കം
97 കരുനാഗപ്പളളി നിവാസി. 49 സമ്പർക്കം
98 കരുനാഗപ്പളളി നിവാസി. 26 സമ്പർക്കം
99 കരുനാഗപ്പളളി നിവാസി. 24 സമ്പർക്കം
100 കരുനാഗപ്പളളി പട. നോർത്ത് സ്വദേശി 60 സമ്പർക്കം
101 കരുനാഗപ്പളളി പട. നോർത്ത് സ്വദേശിനി 24 സമ്പർക്കം
102 കരുനാഗപ്പളളി പട. നോർത്ത് സ്വദേശിനി 30 സമ്പർക്കം
103 കല്ലുവാതുക്കൽ അടുതല സ്വദേശിനി 52 സമ്പർക്കം
104 കല്ലുവാതുക്കൽ അടുതല സ്വദേശിനി 32 സമ്പർക്കം
105 കല്ലുവാതുക്കൽ കിഴക്കനേല സ്വദേശിനി 36 സമ്പർക്കം
106 കല്ലുവാതുക്കൽ പാരിപ്പളളി സ്വദേശിനി 59 സമ്പർക്കം
107 കല്ലുവാതുക്കൽ വിമല ആശുപത്രിയ്ക്ക് സമീപം സ്വദേശിനി 70 സമ്പർക്കം
108 കിഴക്കേക്കല്ലട താഴം സ്വദേശി 9 സമ്പർക്കം
109 കിഴക്കേക്കല്ലട താഴം സ്വദേശി 32 സമ്പർക്കം
110 കിഴക്കേക്കല്ലട താഴം സ്വദേശിനി 54 സമ്പർക്കം
111 കിഴക്കേക്കല്ലട താഴം സ്വദേശിനി 29 സമ്പർക്കം
112 കിഴക്കേക്കല്ലട താഴം സ്വദേശിനി 6 സമ്പർക്കം
113 കിഴക്കേക്കല്ലട തെക്കേമുറി സ്വദേശി 45 സമ്പർക്കം
114 കുന്നത്തൂർ അയറുകാല സ്വദേശി 45 സമ്പർക്കം
115 കുമ്മിൾ മണലിൽപച്ച സ്വദേശി 62 സമ്പർക്കം
116 കുമ്മിൾ വളവുപച്ച സ്വദേശി 50 സമ്പർക്കം

117 കുലശേഖരപുരം കോട്ടയ്ക്കുപുറം സ്വദേശി 56 സമ്പർക്കം
118 കുലശേഖരപുരം വവ്വാക്കാവ് സ്വദേശിനി 31 സമ്പർക്കം
119 കുളത്തൂപ്പുഴ സ്വദേശി 70 സമ്പർക്കം
120 കുളത്തൂപ്പുഴ തിങ്കൾക്കരിക്കം സ്വദേശിനി 22 സമ്പർക്കം
121 കുളത്തൂപ്പുഴ ഭാരതീപുരം സ്വദേശി 15 സമ്പർക്കം
122 കുളത്തൂപ്പുഴ ഭാരതീപുരം സ്വദേശി 19 സമ്പർക്കം
123 കുളത്തൂപ്പുഴ ഭാരതീപുരം സ്വദേശി 48 സമ്പർക്കം
124 കുളത്തൂപ്പുഴ ഭാരതീപുരം സ്വദേശിനി 49 സമ്പർക്കം
125 കുളത്തൂപ്പുഴ ഭാരതീപുരം സ്വദേശിനി 45 സമ്പർക്കം
126 കൊട്ടാരക്കര അമ്പലപ്പുറം സ്വദേശി 22 സമ്പർക്കം
127 കൊട്ടാരക്കര അമ്പലപ്പുറം സ്വദേശി 21 സമ്പർക്കം
128 കൊട്ടാരക്കര അമ്പലപ്പുറം സ്വദേശി 55 സമ്പർക്കം
129 കൊട്ടാരക്കര ഇ.റ്റി.സി സ്വദേശിനി 60 സമ്പർക്കം
130 കൊട്ടാരക്കര ഇ.റ്റി.സി കാടാംകുളം സ്വദേശി 14 സമ്പർക്കം
131 കൊട്ടാരക്കര ഇ.റ്റി.സി കാടാംകുളം സ്വദേശി 38 സമ്പർക്കം
132 കൊട്ടാരക്കര നെല്ലിക്കുന്നം വേലംകോണം സ്വദേശി 9 സമ്പർക്കം
133 കൊട്ടാരക്കര പടിഞ്ഞാറ്റിൻകര വടക്ക് സ്വദേശി 67 സമ്പർക്കം
134 കൊട്ടാരക്കര റെയിൽവേസ്റ്റേഷൻ ഭാഗം സ്വദേശി 61 സമ്പർക്കം
135 കൊട്ടാരക്കര റെയിൽവേസ്റ്റേഷൻ ഭാഗം സ്വദേശിനി 55 സമ്പർക്കം
136 കൊറ്റങ്കര ചന്ദനത്തോപ്പ് സ്വദേശി 36 സമ്പർക്കം
137 കൊറ്റങ്കര പുതുശ്ശേരിക്കുളം സ്വദേശി 84 സമ്പർക്കം
138 കൊറ്റങ്കര പുതുശ്ശേരിക്കുളം സ്വദേശിനി 75 സമ്പർക്കം
139 കൊറ്റങ്കര പേരൂർ സ്വദേശി 31 സമ്പർക്കം
140 കൊറ്റങ്കര പേരൂർ സ്വദേശി 38 സമ്പർക്കം
141 കൊറ്റങ്കര പേരൂർ സ്വദേശിനി 33 സമ്പർക്കം
142 കൊറ്റങ്കര മേക്കോൺ സ്വദേശിനി 24 സമ്പർക്കം
143 കൊൽക്കത്ത സ്വദേശി. പത്തനാപുരം നിവാസി 24 സമ്പർക്കം
144 കൊല്ലം അഞ്ചാലുംമൂട് സ്വദേശി 65 സമ്പർക്കം
145 കൊല്ലം അഞ്ചാലുംമൂട് സ്വദേശിനി 34 സമ്പർക്കം
146 കൊല്ലം അയത്തിൽ ഗാന്ധിനഗർ സ്വദേശി 35 സമ്പർക്കം
147 കൊല്ലം അയത്തിൽ ഗാന്ധിനഗർ സ്വദേശി 2 സമ്പർക്കം
148 കൊല്ലം ആശ്രാമം സ്വദേശിനി 22 സമ്പർക്കം
149 കൊല്ലം ഇക്ബാൽ നഗർ സ്വദേശി 22 സമ്പർക്കം
150 കൊല്ലം ഇരവിപുരം സ്വദേശി 33 സമ്പർക്കം
151 കൊല്ലം ഇരവിപുരം സ്വദേശി 21 സമ്പർക്കം
152 കൊല്ലം ഇരവിപുരം സ്വദേശിനി 62 സമ്പർക്കം
153 കൊല്ലം ഇരവിപുരം സ്വദേശിനി 75 സമ്പർക്കം
154 കൊല്ലം ഉളിയക്കോവിൽ മാതൃകാ നഗർ സ്വദേശിനി 19 സമ്പർക്കം
155 കൊല്ലം ഐക്യനഗർ സ്വദേശി 21 സമ്പർക്കം
156 കൊല്ലം ഐക്യനഗർ സ്വദേശി 23 സമ്പർക്കം
157 കൊല്ലം കച്ചേരി കോട്ടയ്ക്കകം സ്വദേശി 51 സമ്പർക്കം
158 കൊല്ലം കച്ചേരി ജ്യോതിസ് നഗർ സ്വദേശി 68 സമ്പർക്കം
159 കൊല്ലം കന്റോൺമെന്റ് സൗത്ത് നഗർ സ്വദേശി 39 സമ്പർക്കം
160 കൊല്ലം കല്ലുംതാഴം കിളികൊല്ലൂർ സ്വദേശിനി 27 സമ്പർക്കം
161 കൊല്ലം കാവനാട് കന്നിമേൽചേരി സ്വദേശിനി 57 സമ്പർക്കം
162 കൊല്ലം കാവനാട് കുരീപ്പുഴ സ്വദേശി 44 സമ്പർക്കം
163 കൊല്ലം കാവനാട് കുരീപ്പുഴ സ്വദേശിനി 16 സമ്പർക്കം
164 കൊല്ലം കാവനാട് സ്വദേശി 65 സമ്പർക്കം
165 കൊല്ലം കാവനാട് സ്വദേശിനി 48 സമ്പർക്കം
166 കൊല്ലം കിളികൊല്ലൂർ കന്നിമേൽ സ്വദേശി 61 സമ്പർക്കം
167 കൊല്ലം കിളികൊല്ലൂർ സലാമത്ത് നഗർ സ്വദേശി 62 സമ്പർക്കം
168 കൊല്ലം കൂട്ടിക്കട സ്വദേശി 59 സമ്പർക്കം
169 കൊല്ലം ഗുരുദേവ നഗർ സ്വദേശി 28 സമ്പർക്കം
170 കൊല്ലം ഗുരുദേവ നഗർ സ്വദേശിനി 23 സമ്പർക്കം
171 കൊല്ലം ചാത്തിനാകുളം സ്വദേശിനി 49 സമ്പർക്കം
172 കൊല്ലം ഞാറയ്ക്കൽ സ്വദേശി 10 സമ്പർക്കം
173 കൊല്ലം ഞാറയ്ക്കൽ സ്വദേശിനി 60 സമ്പർക്കം
174 കൊല്ലം തങ്കശ്ശേരി സ്വദേശി 60 സമ്പർക്കം
175 കൊല്ലം തങ്കശ്ശേരി സ്വദേശി 47 സമ്പർക്കം
176 കൊല്ലം താമരക്കുളം സ്വദേശി 60 സമ്പർക്കം
177 കൊല്ലം തൃക്കടവൂർ കുരീപ്പുഴ സ്വദേശി 27 സമ്പർക്കം
178 കൊല്ലം തേവളളി വി.എൻ നഗർ സ്വദേശിനി 40 സമ്പർക്കം
179 കൊല്ലം പട്ടത്താനം സ്വദേശി 30 സമ്പർക്കം
180 കൊല്ലം പളളിമുക്ക് സ്വദേശിനി 21 സമ്പർക്കം
181 കൊല്ലം പുന്തലത്താഴം സ്വദേശി 13 സമ്പർക്കം
182 കൊല്ലം പുന്തലത്താഴം സ്വദേശി 26 സമ്പർക്കം
183 കൊല്ലം മങ്ങാട് അറുന്നൂറ്റി മംഗലം സ്വദേശിനി 55 സമ്പർക്കം
184 കൊല്ലം മങ്ങാട് സ്വദേശി 38 സമ്പർക്കം
185 കൊല്ലം മതിലിൽ സ്വദേശിനി 63 സമ്പർക്കം
186 കൊല്ലം മരുത്തടി സ്വദേശി 2 സമ്പർക്കം
187 കൊല്ലം മരുത്തടി സ്വദേശി 65 സമ്പർക്കം
188 കൊല്ലം മരുത്തടി സ്വദേശിനി 9 സമ്പർക്കം
189 കൊല്ലം മരുത്തടി സ്വദേശിനി 33 സമ്പർക്കം
190 കൊല്ലം മൂതാക്കര സ്വദേശിനി 18 സമ്പർക്കം
191 കൊല്ലം മൂന്നാംകുറ്റി അറൂന്നൂറ്റി മംഗലം നഗർ സ്വദേശി 6 സമ്പർക്കം
192 കൊല്ലം മൂന്നാംകുറ്റി മംഗലംനഗർ സ്വദേശിനി 49 സമ്പർക്കം
193 കൊല്ലം രണ്ടാംകുറ്റി സ്വദേശി 67 സമ്പർക്കം
194 കൊല്ലം രാമൻകുളങ്ങര ഫ്രണ്ട്സ് നഗർ സ്വദേശി 4 സമ്പർക്കം
195 കൊല്ലം വടക്കുംഭാഗം ഹരിശ്രീ നഗർ സ്വദേശിനി 45 സമ്പർക്കം
196 കൊല്ലം വടക്കേവിള പളളിമുക്ക് സ്വദേശിനി 49 സമ്പർക്കം
197 കൊല്ലം വാടി സ്വദേശിനി 53 സമ്പർക്കം
198 കൊല്ലം ശക്തികുളങ്ങര സ്വദേശി 31 സമ്പർക്കം
199 കൊല്ലം ശക്തികുളങ്ങര സ്വദേശി 54 സമ്പർക്കം
200 കൊല്ലം ശക്തികുളങ്ങര സ്വദേശി 56 സമ്പർക്കം
201 കൊല്ലം ശക്തികുളങ്ങര സ്വദേശി 59 സമ്പർക്കം
202 കൊല്ലം ശക്തികുളങ്ങര സ്വദേശിനി 51 സമ്പർക്കം
203 കൊല്ലം ശക്തികുളങ്ങര സ്വദേശിനി 68 സമ്പർക്കം
204 കൊല്ലം ശക്തികുളങ്ങര സ്വദേശിനി 16 സമ്പർക്കം
205 കൊല്ലം ശക്തികുളങ്ങര സ്വദേശിനി 28 സമ്പർക്കം
206 കൊല്ലം ശിൽപ്പ നഗർ സ്വദേശിനി 42 സമ്പർക്കം
207 ക്ലാപ്പന കോഴിമുക്ക് സ്വദേശി 48 സമ്പർക്കം
208 ചടയമംഗലം കുര്യോട് സ്വദേശി 24 സമ്പർക്കം
209 ചവറ പട്ടത്താനം സ്വദേശി 30 സമ്പർക്കം
210 ചവറ പുതുക്കാട് സ്വദേശി 68 സമ്പർക്കം
211 ചവറ സ്വദേശിനി 57 സമ്പർക്കം
212 ചാത്തന്നൂർ ഏറം സ്വദേശി 69 സമ്പർക്കം
213 ചാത്തന്നൂർ കാരംകോട് സ്വദേശിനി 29 സമ്പർക്കം
214 ചാത്തന്നൂർ കോയിപ്പാട് സ്വദേശി 48 സമ്പർക്കം
215 ചാത്തന്നൂർ കോയിപ്പാട് സ്വദേശി 68 സമ്പർക്കം
216 ചാത്തന്നൂർ കോയിപ്പാട് സ്വദേശി 44 സമ്പർക്കം
217 ചിറക്കര അമ്പലത്തുംഭാഗം സ്വദേശിനി 58 സമ്പർക്കം
218 ചിറക്കര ഉളിയനാട് സ്വദേശിനി 78 സമ്പർക്കം
219 ചിറക്കര ഒഴുകുപാറ സ്വദേശിനി 60 സമ്പർക്കം
220 തമിഴ് നാട് സ്വദേശി. പുനലൂർ നിവാസി 45 സമ്പർക്കം
221 തഴവ കടത്തൂർ സ്വദേശി 33 സമ്പർക്കം
222 തിരുവനന്തപുരം സ്വദേശി 90 സമ്പർക്കം
223 തിരുവനന്തപുരം സ്വദേശി (കുളത്തൂപ്പുഴ ഇ.എസ്.എം കോളനി നിവാസി) 34 സമ്പർക്കം
224 തിരുവനന്തപുരം സ്വദേശി (കൊല്ലം കടപ്പാക്കട നിവാസി) 38 സമ്പർക്കം
225 തൃക്കരുവ കാഞ്ഞാവെളി സ്വദേശി 68 സമ്പർക്കം
226 തൃക്കരുവ അഷ്ടമുടി സ്വദേശി 82 സമ്പർക്കം
227 തൃക്കോവിൽവട്ടം തഴുത്തല സ്വദേശി 16 സമ്പർക്കം
228 തൃക്കോവിൽവട്ടം തഴുത്തല സ്വദേശി 21 സമ്പർക്കം
229 തൃക്കോവിൽവട്ടം തഴുത്തല സ്വദേശി 52 സമ്പർക്കം
230 തൃക്കോവിൽവട്ടം മൈലാപ്പൂർ സ്വദേശി 22 സമ്പർക്കം
231 തൃക്കോവിൽവട്ടം വെറ്റിലത്താഴം സ്വദേശി 70 സമ്പർക്കം
232 തേവലക്കര അരിനല്ലൂർ സ്വദേശി 42 സമ്പർക്കം
233 തേവലക്കര നടുവിലക്കര സ്വദേശിനി 35 സമ്പർക്കം
234 തേവലക്കര പടിഞ്ഞാറ്റക്കര സ്വദേശി 49 സമ്പർക്കം
235 തേവലക്കര പടിഞ്ഞാറ്റക്കര സ്വദേശിനി 42 സമ്പർക്കം
236 തൊടിയൂർ കല്ലുകടവ് സ്വദേശി 65 സമ്പർക്കം
237 നിലമേൽ കൈതോട് സ്വദേശി 23 സമ്പർക്കം
238 നീണ്ടകര പുതുവയൽ സ്വദേശി 40 സമ്പർക്കം
239 നീണ്ടകര സ്വദേശി 16 സമ്പർക്കം
240 നീണ്ടകര സ്വദേശി 36 സമ്പർക്കം
241 നീണ്ടകര സ്വദേശി 56 സമ്പർക്കം
242 നീണ്ടകര സ്വദേശിനി 39 സമ്പർക്കം
243 നീണ്ടകര സ്വദേശിനി 14 സമ്പർക്കം
244 നെടുവത്തൂർ ആനക്കോട്ടൂർ സ്വദേശി 43 സമ്പർക്കം
245 നെടുവത്തൂർ തേവലപ്പുറം സ്വദേശി 39 സമ്പർക്കം
246 പടിഞ്ഞാറേ കല്ലട കടപുഴ സ്വദേശി 60 സമ്പർക്കം
247 പടിഞ്ഞാറേ കല്ലട കടപുഴ സ്വദേശി 31 സമ്പർക്കം
248 പടിഞ്ഞാറേ കല്ലട കടപുഴ സ്വദേശിനി 30 സമ്പർക്കം
249 പടിഞ്ഞാറേ കല്ലട കടപുഴ സ്വദേശിനി 67 സമ്പർക്കം
250 പട്ടാഴി പന്തപ്ലാവ് സ്വദേശി 36 സമ്പർക്കം
251 പട്ടാഴി പന്തപ്ലാവ് സ്വദേശി 28 സമ്പർക്കം
252 പട്ടാഴി പുളിവിള സ്വദേശി 35 സമ്പർക്കം
253 പട്ടാഴി സ്വദേശി 23 സമ്പർക്കം
254 പത്തനംതിട്ട സ്വദേശി 27 സമ്പർക്കം
255 പത്തനാപുരം പാതിരിക്കൽ സ്വദേശിനി 40 സമ്പർക്കം
256 പത്തനാപുരം പൂങ്കുളഞ്ഞി സ്വദേശി 76 സമ്പർക്കം
257 പത്തനാപുരം പൂങ്കുളഞ്ഞി സ്വദേശിനി 64 സമ്പർക്കം
258 പനയം പെരുമൺ സ്വദേശി 42 സമ്പർക്കം
259 പന്മ വടക്കുംതല സ്വദേശിനി 48 സമ്പർക്കം
260 പന്മന വടക്കുംതല സ്വദേശി 7 സമ്പർക്കം
261 പന്മന വടക്കുംതല സ്വദേശി 10 സമ്പർക്കം
262 പന്മന വടക്കുംതല സ്വദേശി 40 സമ്പർക്കം
263 പന്മന വടക്കുംതല സ്വദേശി 5 സമ്പർക്കം
264 പന്മന വടക്കുംതല സ്വദേശി 56 സമ്പർക്കം
265 പന്മന വടക്കുംതല സ്വദേശി 3 സമ്പർക്കം
266 പന്മന വടക്കുംതല സ്വദേശിനി 11 സമ്പർക്കം
267 പന്മന വടക്കുംതല സ്വദേശിനി 34 സമ്പർക്കം
268 പന്മന വടക്കുംതല സ്വദേശിനി 27 സമ്പർക്കം
269 പന്മന വടക്കുംതല സ്വദേശിനി 2 മാസം സമ്പർക്കം
270 പന്മന വടക്കുംതല സ്വദേശിനി 24 സമ്പർക്കം
271 പരവൂർ കൂനയിൽ സ്വദേശി 63 സമ്പർക്കം
272 പരവൂർ നെടുങ്ങോലം സ്വദേശി 44 സമ്പർക്കം
273 പരവൂർ നെടുങ്ങോലം സ്വദേശിനി 16 സമ്പർക്കം
274 പിറവന്തൂർ വാഴത്തോപ്പ് സ്വദേശിനി 62 സമ്പർക്കം
275 പുനലൂർ ചെമ്മന്തൂർ പ്ലാച്ചേരി സ്വദേശി 33 സമ്പർക്കം
276 പുനലൂർ ചെമ്മന്തൂർ സ്വദേശിനി 39 സമ്പർക്കം
277 പുനലൂർ ചെമ്മന്തൂർ സ്വദേശിനി 41 സമ്പർക്കം
278 പുനലൂർ പ്ലാച്ചേരി സ്വദേശി 49 സമ്പർക്കം
279 കടയ്ക്കൽ പുലിപ്പാറ വാലുപച്ച സ്വദേശി 25 സമ്പർക്കം
280 പൂയപ്പളളി ചെങ്കുളം സ്വദേശിനി 45 സമ്പർക്കം
281 പൂയപ്പളളി ചെങ്കുളം സ്വദേശിനി 50 സമ്പർക്കം
282 പൂയപ്പളളി നെല്ലിപ്പറമ്പ് പാണയം സ്വദേശിനി 29 സമ്പർക്കം
283 പൂയപ്പളളി പാണയം സ്വദേശിനി 78 സമ്പർക്കം
284 പൂയപ്പളളി സ്വദേശി 44 സമ്പർക്കം
285 പൂയപ്പളളി സ്വദേശി 62 സമ്പർക്കം
286 പൂയപ്പളളി സ്വദേശി 65 സമ്പർക്കം
287 പൂയപ്പളളി സ്വദേശിനി 36 സമ്പർക്കം
288 പെരിനാട് ഇടവട്ടം സ്വദേശി 52 സമ്പർക്കം
289 പെരിനാട് ഇടവട്ടം സ്വദേശി 27 സമ്പർക്കം
290 പെരിനാട് ഇടവട്ടം സ്വദേശിനി 39 സമ്പർക്കം
291 പെരിനാട് കേരളപുരം സ്വദേശി 2 സമ്പർക്കം
292 പെരിനാട് കേരളപുരം സ്വദേശിനി 57 സമ്പർക്കം
293 പെരിനാട് മാമൂട് സ്വദേശി 40 സമ്പർക്കം
294 പേരയം കരിക്കുഴി സ്വദേശിനി 56 സമ്പർക്കം
295 പേരയം പടപ്പക്കര സ്വദേശിനി 50 സമ്പർക്കം
296 പേരയം ഫാത്തിമ ജംഗ്ഷൻ സ്വദേശിനി 40 സമ്പർക്കം
297 പോരുവഴി ദേവഗിരി സ്വദേശി 39 സമ്പർക്കം
298 മയ്യനാട് മുക്കം സ്വദേശി 69 സമ്പർക്കം
299 മാങ്കോട് കല്ലുവെട്ടാംകുഴി സ്വദേശിനി 40 സമ്പർക്കം
300 മാങ്കോട് കല്ലുവെട്ടാംകുഴി സ്വദേശിനി 64 സമ്പർക്കം
301 മൈനാഗപ്പളളി കടപ്പ സൗത്ത് സ്വദേശി 46 സമ്പർക്കം
302 മൈലം കോട്ടാത്തല സ്വദേശിനി 35 സമ്പർക്കം
303 മൈലം പളളിക്കൽ സ്വദേശി 57 സമ്പർക്കം
304 മൈലം പെരുങ്കുളം സ്വദേശി 22 സമ്പർക്കം
305 വിളക്കുടി ആവണീശ്വരം മഞ്ഞക്കാല സ്വദേശിനി 46 സമ്പർക്കം
306 വിളക്കുടി കാര്യയറ സ്വദേശി 41 സമ്പർക്കം
307 വിളക്കുടി കുന്നിക്കോട് സ്വദേശി 63 സമ്പർക്കം
308 വിളക്കുടി കുന്നിക്കോട് സ്വദേശിനി 46 സമ്പർക്കം
309 വിളക്കുടി കുളപ്പുറം സ്വദേശി 21 സമ്പർക്കം
310 വിളക്കുടി കുളപ്പുറം സ്വദേശി 21 സമ്പർക്കം
311 വിളക്കുടി കുളപ്പുറം സ്വദേശി 25 സമ്പർക്കം
312 വെളിനല്ലൂർ ഓയൂർ ഠൗൺ സ്വദേശി 76 സമ്പർക്കം
313 വെളിനല്ലൂർ ഓയൂർ ഠൗൺ സ്വദേശിനി 36 സമ്പർക്കം
314 വെളിനല്ലൂർ കരിങ്ങന്നൂർ സ്വദേശി 26 സമ്പർക്കം
315 വെളിനല്ലൂർ മോട്ടോർകുന്ന് സ്വദേശി 62 സമ്പർക്കം
316 വെളിയം ഓടനാവട്ടം സ്വദേശിനി 30 സമ്പർക്കം
317 വെളിയം മിച്ചഭൂമി സ്വദേശിനി 52 സമ്പർക്കം
318 ശാസ്താംകോട്ട സ്വദേശിനി 47 സമ്പർക്കം
319 ശാസ്താംകോട്ട പനപ്പെട്ടി സ്വദേശിനി 51 സമ്പർക്കം
320 ശാസ്താംകോട്ട മനക്കര സ്വദേശി 31 സമ്പർക്കം
321 ശാസ്താംകോട്ട മുതുപിലാക്കാട് സ്വദേശി 32 സമ്പർക്കം
322 ശാസ്താംകോട്ട വേങ്ങ സ്വദേശി 42 സമ്പർക്കം
323 ശാസ്താംകോട്ട വേങ്ങ സ്വദേശി 19 സമ്പർക്കം
324 ശാസ്താംകോട്ട വേങ്ങ സ്വദേശി 42 സമ്പർക്കം
325 ശൂരനാട് തെക്ക് പ്രതിഭാ ജംഗ്ഷൻ സ്വദേശിനി 22 സമ്പർക്കം
326 ശൂരനാട് സൗത്ത് കക്കാക്കുന്ന് സ്വദേശി 33 സമ്പർക്കം

ആരോഗ്യ പ്രവർത്തകർ
327 കരവാളൂർ വട്ടമൺ സ്വദേശിനി. കരവാളൂർ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തക 41 സമ്പർക്കം. ആരോഗ്യ പ്രവർത്തക
328 കൊല്ലം ഓറിയന്റ് നഗർ സ്വദേശിനി. കൊല്ലം പളളിമുക്ക് സ്വകാര്യ ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തക 23 സമ്പർക്കം. ആരോഗ്യ പ്രവർത്തക
329 തൊടിയൂർ സ്വദേശിനി. തഴവ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തക 46 സമ്പർക്കം. ആരോഗ്യ പ്രവർത്തക
330 പെരിനാട് കുഴിയം സ്വദേശിനി. ജില്ലാ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക 47 സമ്പർക്കം. ആരോഗ്യ പ്രവർത്തക

പുനലൂരിൽ ക്വറന്റീൻ ലംഘിച്ച യുവാവ് പോലീസ് പിടിയിൽ

പുനലൂർ: ക്വാറന്റീനിൽ കഴിഞ്ഞ യുവാവ് ക്വറന്റീൻ കേന്ദ്രത്തിൽ നിന്ന് രക്ഷപെട്ടു പോകാൻ ശ്രമിക്കവേ പോലീസ് പിടിയിൽ . ഇന്ന് വൈകുന്നേരം 4 മണിയോടെ ആണ് സംഭവം. അഞ്ചൽ തടിക്കാട് സ്വദേശി ആയ 30 വയസുള്ള യുവാവ് ആണ് പിടിയിൽ ആയത്. ഇയാൾ ഇന്നലെ കർണാടകത്തിൽ നിന്ന് കൊല്ലം റെയിൽവേ സ്റ്റേഷനിൽ വന്നു പുനലൂർ ജയഭാരതം ക്വറന്റീൻ കേന്ദ്രത്തിൽ കഴിഞ്ഞു വരികയായിരുന്നു. 

ഇന്ന് വൈകുന്നേരം 4 മണിയോടെ ഇയാൾ അവിടെ നിന്നും രക്ഷപെട്ടു വീട്ടിൽ പോകാൻ ശ്രമിക്കവേ ഓട്ടോ ഡ്രൈവർക്ക് സംശയം തോന്നി തൊളിക്കോട് എത്തിയപ്പോൾ നാട്ടുകാരെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പുനലൂർ പോലീസ് സ്റ്റേഷനിലെ SI മാരായ അഭിലാഷ്, സജീബ് ഖാൻ, അജികുമാർ, ASI രാജൻ, ജനമൈത്രി CRO അനിൽകുമാർ എന്നിവർ ചേർന്നു നാട്ടുകാരുടെ സഹായത്തോടെ പിടികൂടി ആംബുലൻസ് ൽ തിരികെ ക്വറന്റീൻ സെന്ററിൽ സെന്ററിൽ എത്തിച്ചു. ഇയാൾക്കെതിരെ ക്വറന്റീൽ ലംഘനത്തിന് കേസ് എടുത്തു നടപടി സ്വീകരിച്ചതായി പുനലൂർ പോലീസ് അറിയിച്ചു.

ഇന്ന് കൊല്ലം ജില്ലയില്‍ 12 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്; ഇന്നത്തെ രോഗ വിവരം കാണാം

കൊല്ലം: ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 12 പേർക്കാണ്. യു.എ.ഇ യിൽ നിന്നും ഒരാളും ഒമാനിൽ നിന്നും 3 പേരും കുവൈറ്റിൽ നിന്ന് 4 പേരും ഉൾപ്പെടെ 8 പേര്‍ വിദേശത്ത് നിന്നെത്തിയവരാണ്. 2 പേർ മഹാരാഷ്ട്രയിൽ നിന്നും എത്തിയവർ. സമ്പർക്കം വഴി 2 പേർക്ക് രോഗബാധ ഉണ്ടായിട്ടുണ്ട്. ഇന്ന് ജില്ലയില്‍ നിന്നും 15 പേർ രോഗമുക്തി നേടി.

P 301 നെടുമ്പന പഴങ്ങാലം സ്വദേശിയായ 43 വയസുളള പുരുഷന്‍. ജൂണ്‍ 18 ന് മസ്ക്കറ്റിൽ നിന്നും AI IX 1554 നമ്പര്‍ ഫ്ലൈറ്റില്‍ തിരുവനന്തപുരത്തും അവിടെ നിന്നും പ്രീപെയ്ഡ് ടാക്സിയിൽ കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. സ്രവപരിശോധന നടത്തിയതില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടർന്ന് ഇന്നേ ദിവസം തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 302 പട്ടാഴി താഴത്ത് വടക്ക് സ്വദേശിനിയായ 55 വയസുള്ള സ്ത്രീ. ജൂണ്‍ 12 ന് കുവൈറ്റിൽ നിന്നും IX 1596 നമ്പര്‍ ഫ്ലൈറ്റില്‍ തിരുവനന്തപുരത്തും അവിടെ നിന്നും പ്രീപെയ്ഡ് ടാക്സിയിൽ കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. സ്രവപരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടർന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 303 പട്ടാഴി താഴത്ത് വടക്ക് സ്വദേശിയായ 56 വയസുളള പുരുഷൻ. ജൂണ്‍ 12 ന് കുവൈറ്റിൽ നിന്നും IX 1596 നമ്പര്‍ ഫ്ലൈറ്റില്‍ തിരുവനന്തപുരത്തും അവിടെ നിന്നും പ്രീപെയ്ഡ് ടാക്സിയിൽ കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. സ്രവപരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടർന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 304 പിറവന്തൂർ കറവൂർ സ്വദേശിയായ 34 വയസുളള യുവാവ്. ജൂണ്‍ 12 ന് കുവൈറ്റിൽ നിന്നും കൊച്ചിയിലും അവിടെ നിന്നും പ്രീപെയ്ഡ് ടാക്സിയിൽ കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടർന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 305 പുത്തൂർ കാരിക്കൽ സ്വദേശിനിയായ 43 വയസുളള സ്ത്രീ. കുവൈറ്റിൽ നിന്നും ജൂണ്‍ 10 ന് നാട്ടിലെത്തി. ജൂൺ 22 ന് രോഗം സ്ഥിതീകരിച്ചയാളുടെ ഭാര്യയാണ്. ഭർത്താവ് നാട്ടിലെത്തിയ അതേ ദിവസം മുതൽ തന്നെ (ജൂണ്‍ 10) സ്വയം ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചിരുന്നു. സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 306 കുലശേഖരപുരം ആദിനാട് തെക്ക് സ്വദേശിയായ 25 വയസുളള യുവാവ്. ജൂൺ 10 ന് മസ്ക്കറ്റിൽ നിന്നും 6E 9102 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. : 8 D) തിരുവനന്തപുരത്തും അവിടെ നിന്നും പ്രീപെയ്ഡ് ടാക്സിയിൽ കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 307 പുനലൂർ ഉറുകുന്ന് സ്വദേശിയായ 23 വയസുളള യുവാവ്. ജൂണ്‍ 14 ന് മുംബൈയിൽ നിന്നും നേത്രാവതി എക്സ്പ്രെസ്സിൽ (കംപാർട്ട്മെന്റ് B5) കൊല്ലത്തും അവിടെ നിന്നും പ്രീപെയ്ഡ് ടാക്സിയിൽ ഉറുകുന്നിലെ വീട്ടിലുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 308 പിറവന്തൂർ ഏലിക്കാട്ടൂർ സ്വദേശിയായ 51 വയസുളള പുരുഷൻ. ജൂണ്‍ 4 ന് അബുദാബിയിൽ നിന്നും IX 1452 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. B 12) കൊച്ചിയിലും അവിടെ നിന്ന് KSRTC ബസിൽ കൊല്ലത്തുമെത്തി സ്ഥാപന നിരീക്ഷണത്തിലായിരുന്നു. തുടർന്ന് ജൂൺ 12 മുതൽ ഗൃഹനിരീക്ഷണത്തിലുമായിരുന്നു. സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 309 പുനലൂർ മൂസാവരിക്കുന്ന് സ്വദേശിയായ 37 വയസുളള യുവാവ്. ജൂൺ 23 ന് രോഗം സ്ഥരീകരിച്ച P 253 ന്റെ മകനാണ്. അന്നേ ദിവസം മുതൽ തന്നെ ഗൃഹനിരീക്ഷണത്തിലാണ്. സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു .

P 310 പൂതക്കുളം പുത്തൻകുളം സ്വദേശിയായ 50 വയസുളള പുരുഷൻ. ജൂൺ 18 ന് കുവൈറ്റിൽ നിന്നും KU 1351 D നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. : Y45 A) കൊച്ചിയിലും തുടർന്ന് KSRTC ബസിൽ കൊല്ലത്തുമെത്തി. സ്ഥാപനനിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 311 പട്ടാഴി വടക്ക് സ്വദേശിയായ 57 വയസുളള പുരുഷൻ. ജൂൺ 25 ന് മസ്ക്കറ്റിൽ നിന്നും OV 1639 നമ്പര്‍ ഫ്ലൈറ്റില്‍ തിരുവനന്തപുരത്തും അവിടെ എയർപോർട്ട് ടാക്സിയിൽ കൊല്ലത്തുമെത്തി. ഗൃഹനിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 312 പുനലൂർ ചാച്ചിപ്പുന്ന സ്വദേശിയായ 57 വയസുളള പുരുഷൻ. ജൂൺ 8 ന് മുംബൈയിൽ നിന്നും നേത്രാവതി എക്സ്പ്രെസ്സിൽ (കോച്ച് S6 സീറ്റ് നം. 49) കൊല്ലത്തെത്തുകയും 7 ദിവസം സ്ഥാപനനിരീക്ഷണത്തിൽ പ്രവേശിക്കുകയും ചെയ്തു തുടർന്ന് ഗൃഹനിരീക്ഷണത്തിൽ ആയിരുന്നു. സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ഇന്ന് കൊല്ലം ജില്ലയില്‍ 4 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്; ഇന്നത്തെ സ്റ്റാറ്റസ് കാണാം

കൊല്ലം: ഇന്ന് കൊല്ലം ജില്ലയില്‍ കോവീഡ് മൂലം ഒരാള്‍ മരണപ്പെടുകയുണ്ടായി. മയ്യനാട് സ്വദേശിയായ വസന്തകുമാറാണ് (68 വയസ്സ് ) മരണപ്പെട്ടത്. ടിയാന്‍ ജൂണ്‍ 10 ന് ഡല്‍ഹിയില്‍ നിന്നും നിസാമുദ്ദീന്‍ എക്സ്പ്രസ്സില്‍ S2 കോച്ചില്‍ (സീറ്റ് നമ്പര്‍ 36) എറണാകുളത്തും അവിടെ നിന്നും KSRTC ബസ്സില്‍ കൊല്ലത്തുമെത്തി. ഗൃഹ നിരീക്ഷണത്തില്‍ കഴിയവെ രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെതുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തുകയും 17.06.2020 ന് പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ഇന്ന് രാവിലെ 9.55 നാണ് മരണം സംഭവിച്ചത്. കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ശവസംസ്കാരം നടത്തി.

ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 4 പേർക്കാണ്. 2 പേര്‍ വിദേശത്ത് നിന്നെത്തിയവരും ഒരാള്‍ ഹരിയാനയില്‍ നിന്നുമെത്തിയ ആളുമാണ്. തമിഴ്നാട്ടിലെ കടല വ്യാപാരിയുമായി ഉണ്ടായി എന്ന് സംശയിക്കുന്ന സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായ മറ്റൊരു കേസുമുണ്ട്. ഇന്ന് ജില്ലയില്‍ 4 പേര്‍ രോഗമുക്തി നേടി

P 250 പെരിനാട് കുരീപ്പുഴ സ്വദേശിയായ 53 വയസുളള പുരുഷന്‍. ജൂണ്‍ 21 ന് ബഹ്റിനില്‍ നിന്നും വന്ദേ ഭാരത് AI 1754 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നമ്പര്‍ 21 B) തിരുവനന്തപുരത്തെത്തി. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 251 ഇളമാട് ചെറുവക്കല്‍ സ്വദേശിയായ 52 വയസുള്ള സ്ത്രീ. ജൂണ്‍ 11 ന് ഹരിയാനയില്‍ നിന്നും മംഗള എക്സ്പ്രസ്സില്‍ (കോച്ച് നമ്പര്‍-B4 സീറ്റ് നമ്പര്‍ 67) എറണാകുളത്തും അവിടെ നിന്നും ടാക്സിയില്‍ കൊല്ലത്തുമെത്തി ഗൃഹ നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ ഇന്നേ ദിവസം കോവിഡ് സ്ഥിരീകരിക്കുകയും പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

P 252 ഇളമാട് അമ്പലമുക്ക് സ്വദേശിയായ 43 വയസുളള പുരുഷന്‍. ജൂണ്‍ 12 ന് കുവൈറ്റില്‍ നിന്നും 6E 9324 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നമ്പര്‍ 27 C) കൊച്ചിയിലും അവിടെ നിന്നും KSRTC ബസ്സില്‍ കൊല്ലത്തുമെത്തി. ഗൃഹ നിരീക്ഷണത്തിലായിരുന്നു. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ല. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

P 253 പുനലൂര്‍ സ്വദേശിയായ 65 വയസുളള പുരുഷന്‍. പുനലൂര്‍ പട്ടണത്തില്‍ മകനോടൊത്ത് കട നടത്തി വരികയായിരുന്നു. സ്കൂള്‍ പരിസരത്ത് പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയതിന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. റിമാന്‍ഡ് തടവുകാരനായിരിക്കെ നടത്തിയ സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

പുനലൂർ പോലീസ് അറസ്റ്റു ചെയ്ത പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു

പുനലൂർ: പുനലൂരിൽ GHHS ജങ്ങ്ഷനിൽ കച്ചവടം നടത്തിവന്ന 65 വയസ്സുള്ള വൃക്തിയെ ഈ കഴിഞ്ഞ വെള്ളിയാഴ്ച നിരോധിത പുകയില ഉത്പന്നങ്ങൾ കച്ചവടം ചെയ്തതിന് പോലിസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് കോടതി റിമാൻ്റ് ചെയ്യുകയും ശനിയാഴ്ച ജിലലിൽ പാർപ്പിക്കാനായി സ്വാബ് ടെസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ഇന്നലെ അയാൾ ജ്യാമത്തിൽ ഇറങ്ങുകയും, ഇന്ന് അയാളുടെ റിസൾട്ട് പോസിറ്റീവ് ആകുകയും കോവിഡ് സ്ഥിരീകരിച്ചതായി ജയിൽ സൂപ്രണ്ട് അറിയിച്ചത്. തുടർന്ന് പുനലൂർ പോലീസ് സ്‌റ്റേഷൻ അണു നശീകരണം ചെയ്യുകയും, പ്രൈമറി കോൺഡാക്ടിൽ ഉള്ള പതിനഞ്ചോളം പോലീസ് ഉദ്യോഗസ്ഥരെ കോറൻ്റയിനിൽ പ്രവേശിക്കാനായി നിർദ്ദേശം നൽകി.

ആരോഗ്യ വകുപ്പ് വ്യക്തിയുടെ സമ്പർക്ക പട്ടിക തയ്യാറാക്കി വരികയാണ്. അതിനു ശേഷമേ കൂടുതൽ ആളുകൾ നിരീക്ഷണത്തിൽ പോകേണ്ടി വരുമോ എന്ന് തിരുമാനമെടുക്കാനാകു.

കൊല്ലം ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി കോവിഡ്

കൊല്ലം: ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കരുനാഗപ്പള്ളി പാവുമ്പ നോര്‍ത്ത് സ്വദേശി 31 വയസ്സുള്ള യുവാവ് P72 കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലെ 40 വയസ്സുള്ള ആരോഗ്യപ്രവര്‍ത്തകരായരണ്ട് വനിതകള്‍, കടയ്ക്കല്‍ മിഷന്‍കുന്ന് സ്വദേശിയായ 36 വയസ്സുള്ള യുവാവ്, കൊല്ലം പള്ളിമുക്ക് സ്വദേശിയായ81 വയസ്സുള്ള വയോധികന്‍ P76 എന്നിവര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്.

P72 പുനലൂര്‍ താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകനാണ്. മെയ് 13 മുതല്‍ 30 വരെ ഇദ്ദേഹം പുനലൂരിലെ കൊറോണ കെയര്‍ സെന്ററില്‍ ചുമതല വഹിച്ചിരുന്നു. അവിടെ സ്ഥാപന നിരീക്ഷണത്തില്‍ ഉണ്ടായിരുന്നതും പിന്നീട് കോവിഡ് സ്ഥിരീകരിച്ച P45(22വയസ്സുള്ള കുളത്തൂപ്പുഴ സ്വദേശി), P53(22 വയസ്സുള്ള ഐരൂര്‍ സ്വദേശി) എന്നിവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. ഇദ്ദേഹത്തിന് ഇവരില്‍ നിന്നാണ് രോഗബാധ ഉണ്ടായതെന്ന് അനുമാനിക്കുന്നു. ഇവര്‍ പോസിറ്റീവ് ആയതിനെത്തുടര്‍ന് മെയ് 30 ന് സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകരുടെ സാമ്പിള്‍ ശേഖരിച്ചിരുന്നു. പരിശോധനാഫലം പോസിറ്റീവായി സ്ഥിരീകരിച്ചതോടെ യുവാവിനെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലെ രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും
കോവിഡ് സ്ഥിരീകരിച്ചു. P73 അഞ്ചല്‍ നെടിയറ സ്വദേശിനിയും P74 കടയ്ക്കല്‍ സ്വദേശിനിയുമാണ്. ഇരുവരെയും പോസിറ്റീവായി സ്ഥിരീകരിച്ചതോടെ പരിചരണത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P75 കടയ്ക്കല്‍ മിഷന്‍ കുന്ന് സ്വദേശിയായ യുവാവാണ്. 36 വയസ്സുള്ള ഇദ്ദേഹം മര്‍ച്ചന്റ് നേവിയില്‍ ജോലി ചെയ്യുന്നു. ജോലിയില്‍ പ്രവേശിക്കുന്നതിന്റെ ഭാഗമായി മെയ് ഒന്നു മുതല്‍ ഗൃഹ നിരീക്ഷണത്തിലായിരുന്നു. എന്നാല്‍ മെയ് 16- 30' കാലയളവില്‍ അടുത്തുള്ള
സൂപ്പര്‍മാര്‍ക്കറ്റ് സന്ദര്‍ശിക്കുകയുണ്ടായിജോലിയില്‍ പ്രവേശിക്കുന്നതിനുള്ള നടപടിക്രമത്തിന്റെ ഭാഗമായി കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ സാമ്പിള്‍ പരിശോധനയ്ക്ക് വിധേയനായി. പരിശോധനാഫലം പോസിറ്റീവ് ആയതോടെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.

P76 കൊല്ലം പള്ളിമുക്ക് സ്വദേശിയായ വയോധികനാണ്. ശ്വാസകോശസംബന്ധമായ രോഗം ഉള്ളതിനാല്‍ പരിശോധനയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോയി സാമ്പിള്‍പരിശോധനയില്‍ കോവിഡ് പോസിറ്റീവായി സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പരിചരണത്തില്‍ തുടരുന്നു.

കൊല്ലം ജില്ലയിൽ രണ്ടു കോവിഡ് പോസിറ്റീവു കേസുകൾ കൂടി; മാപ്പ് പുറത്തുവിട്ടു

കൊല്ലം: ജില്ലയിൽ രണ്ടു കോവിഡ് പോസിറ്റീവു കേസുകൾ കൂടി വാർത്തയിൽ വന്ന മൂന്നാമത്തെ ആൾ കൊല്ലം ജില്ലയിലല്ല. മാറിവന്നതാണ്. അതി സങ്കീർണമായ ദിവസങ്ങളാണ് ഇനി മുന്നിലുള്ളത്... ജാഗ്രത കുറച്ചെങ്കിലും ഇല്ലാതായാൽ നമുക്ക് പിടിച്ചു നിൽക്കാൻ പ്രയാസമാവും..

ജില്ലയിൽ മൂന്നാം ദിവസവും രണ്ടു പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഒരാൾ മെയ് 19-ാം തീയതി എത്തിയ മുംബെയ് നരിമാൻ പോയിന്റ്-തിരുവനന്തപുരം സ്പെഷൽ ട്രെയിനിലെ യാത്രികൻ 58 കാരനായ തൃക്കടവൂർ സ്വദേശിയാണ് (P31) .തിരുവനന്തപുരത്തുനിന്നും ഇയാളെ സ്പെഷൽ കെ എസ് ആർ ടി സി യിൽ കൊല്ലത്ത് എത്തിച്ചതു മുതൽ ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റെയിനിൽ ആയിരുന്നു. രണ്ടാമത്തെയാൾ പുനലൂർ സ്വദേശിയായ യുവതിയാണ് (P32). റിയാദ് കോഴിക്കോട് ഫ്ലൈറ്റിൽ എത്തിയ ഇവർ ഗർഭിണിയാണ്. രോഗലക്ഷണങ്ങൾ പ്രകടമായതോടെ രണ്ടു പേരുടെയും സാമ്പിൾ എടുക്കുകയായിരുന്നു. പോസിറ്റീവായി സ്ഥിരീകരിച്ചതിനാൽ ഇരുവരേയും ഇന്നലെ പാരിപ്പള്ളി ഗവ.മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

ഇതോടെ നിലവിൽ 12 പോസിറ്റീവ് കേസുകളാണ് ആശുപത്രി പരിചരണത്തിലുള്ളത്.20 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.
പ്രവാസികളിൽ കൂടുതലായി കോവിഡ് ബാധിതർ എത്തുന്ന സാഹചര്യത്തിൽ ജില്ല അതീവജാഗ്രത പുലർത്തുകയാണ്. പൊതുജനങ്ങൾ സാമൂഹിക അകലം പാലിക്കുകയും അത്യാവശ്യത്തിനല്ലാത്ത യാത്രകൾ ഒഴിവാക്കുകയും വേണം. ഇതുവരെ നേടിയ രോഗനിയന്ത്രണം നിലനിർത്തുന്നതിന് പിഴവുകളില്ലാത്ത പ്രതിരോധം മാത്രമേ വഴിയുള്ളൂ. കോവിഡ് നിയന്ത്രണത്തിന് മാസ്കും സാനിറ്റൈസറും ശീലമാക്കുകയും കൈകൾ സോപ്പും വെള്ളവുമുപയോഗിച്ച് ഇടയ്ക്കിടെ കഴുകുകയും വേണം. സാമൂഹിക വ്യാപനം ചെറുക്കാൻ എല്ലാവരും ഒരുമിച്ച് പരിശ്രമിക്കണമെന്ന് ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു.
റിപ്പോർട്ട്: Collector Kollam







കടയ്ക്കല്‍, ചടയമംഗലം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും പശ്ചിമബംഗാളിലേക്ക് അതിഥിതൊഴിലാളികളുടെ ആദ്യ സംഘം യാത്ര പുറപ്പെട്ടു


കൊട്ടാരക്കര: കോവിഡ്-19 ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ കൊല്ലം റൂറല്‍ ജില്ലയിലെ വിവിധ ക്യാമ്പുകളില്‍ കഴിഞ്ഞിരുന്ന അതിഥി തൊഴിലാളികള്‍ അവരുടെ സ്വദേശങ്ങളിലേക്ക് മടങ്ങി തുടങ്ങി. കുണ്ടറ, ഈസ്റ്റ് കല്ലട, ശൂരനാട്, കൊട്ടാരക്കര, ശാസ്താംകോട്ട, പുത്തൂര്‍, പത്തനാപുരം, പുനലൂര്‍ കുന്നിക്കോട്, അഞ്ചല്‍, ഏരൂര്‍, കടയ്ക്കല്‍, ചടയമംഗലം തുടങ്ങിയ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും ആകെ 730 അതിഥി തൊഴിലാളികളാണ് പ്രത്യേക കെ.എസ്.ആര്‍.ടി.സി വാഹനങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി കൊല്ലം റെയില്‍വെ സ്റ്റേഷനില്‍ എത്തി അവിടെ നിന്നും പശ്ചിമബംഗാളിലേക്കുളള പ്രത്യേക ട്രെയിനില്‍ യാത്രയാക്കുന്നത്.

പ്രത്യേകം പോലീസ് സുരക്ഷയോടെ ഇവരെ കൊല്ലം റെയില്‍വെ സ്റ്റേഷനില്‍ എത്തിച്ചത്. ഓരോ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി നിയോഗിച്ചിട്ടുളള പ്രത്യേക ലെയ്സണ്‍ ഓഫീസര്‍മാര്‍ ഇവരുടെ ക്ഷേമം ഉറപ്പ് വരുത്തി സ്റ്റേഷനില്‍ നിന്നും യാത്രയാക്കുന്നതും, യാത്ര പുറപ്പെടുന്നതിന് മുമ്പ് ജില്ലാ ലേബര്‍ ഓഫീസറുടെ മേല്‍നോട്ടത്തില്‍ ആരോഗ്യവകുപ്പിന്‍റെ പരിശോധനകള്‍ക്ക് ശേഷമാണ് ഇവര്‍ യാത്രയാക്കുന്നത്.

ലോക്ക്ഡൗണ്‍ കാലഘട്ടത്തില്‍ അതിഥി തൊഴിലാളികളുടെ ക്യാമ്പുകളില്‍ ഗ്രേഡിംഗ് സമ്പ്രദായത്തിലൂടെ മികച്ചക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുളളതിനാല്‍ അതിഥി തൊഴിലാളികള്‍ക്കിടയില്‍ പരാതികള്‍ക്കിടനല്‍കാതെ അവരുടെ ക്ഷേമം ഉറപ്പാക്കാന്‍ ജില്ലാ പോലീസിന് കഴിഞ്ഞു. ശുഭകരമായ യാത്രാശംസകള്‍ നേര്‍ന്ന് ജില്ലാ പോലീസ് മേധാവി ശ്രീ. ഹരിശങ്കര്‍ ഐ.പി.എസ് അതിഥി തൊഴിലാളികളെ യാത്രയാക്കി.

X-ray എടുക്കാൻ വന്ന യുവതിയെ അപമാനിച്ച കടയ്ക്കൽ ചുണ്ട സ്വദേശി അറസ്റ്റിൽ


പുനലൂർ: പുനലൂർ സിറ്റി സ്കാനിങ് സെന്ററിൽ X-ray എടുക്കാൻ വന്ന യുവതിയെ കടന്നു പിടിച്ച കടയ്ക്കൽ ചുണ്ട സ്വദേശി റ്റി.റ്റി ഹൗസിൽ റഫീക്കിന്റെ മകൻ തൻസിർ (25) നെയാണ് പുനലൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ആയിരുന്നു സംഭവം. യുവതി കടുത്ത നടുവേദനയെ തുടർന്ന് പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി വന്നിരുന്നു. 

തുടർന്ന് ഡോക്ടർ X-ray എടുക്കാൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ യുവതി ഇന്നലെ വൈകുന്നേരം പുനലൂർ സിറ്റി സ്കാനിംഗ് സെന്ററിൽ എത്തുകയായിരുന്നു. ആ സമയം വനിത സ്റ്റാഫ്‌ ഇല്ലായിരുന്നു. പ്രതി യുവതിയെ കടന്ന് പിടിച് ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ യുവതി രക്ഷപ്പെടുകയും തുടർന്ന് പുനലൂർ പോലീസിൽ പരാതി കൊടുക്കുകയും ചെയ്തു. 

അതിന്റെ അടിസ്ഥാനത്തിൽ പുനലൂർ പോലീസ് കേസ് എടുത്തു. SI മാരായ രാജ് കുമാർ, സജീബ് ഖാൻ,ഗോപകുമാർ, ASI രാജൻ, CPO മാരായ അഭിലാഷ്, രജിത് ലാൽ, ശബരീഷ്, ജിജോ എന്നിവർ ചേർന്ന സംഘം ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തുടർന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കി. സ്ത്രീകൾക്കെതിരെ ഉള്ള അക്രമങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് SHO ബിനു വർഗീസ് SI രാജ്‌കുമാർ എന്നിവർ അറിയിച്ചു.

കൊല്ലത്ത് വീണ്ടും കോവിഡ് കേസ്


കൊല്ലം: കോവിഡ് മുക്തമായി ഒരു ദിവസത്തെ മാത്രം ഇടവേളക്ക് ശേഷം കൊല്ലം ജില്ലയിലേ ഒരാള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇയാള്‍ വിദേശത്ത് നിന്നും എത്തിയതാണ്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറങ്ങിയ ഇയാള്‍ക്ക് രോഗലക്ഷണങ്ങള്‍ ഉള്ളതിനാല്‍ കളമശേരിയി മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയിരുന്നു. ഇയാള്‍ കൊല്ലം ജില്ലയില്‍ പ്രവേശിച്ചിട്ടില്ല. ഇയാള്‍ പുനലൂര്‍ സ്വദേശിയാണ്.
റിപ്പോർട്ട്: നാട്ടുവാർത്ത 

കൊല്ലം ജില്ലയില്‍ ഒരാള്‍ കൂടി കോവിഡ് ഭേദമായി


കൊല്ലം: ജില്ലയില്‍ ഒരാള്‍ കൂടി കോവിഡ് ഭേദമായി. പരിശോധനാഫലം നെഗറ്റീവായ ഇദ്ദേഹം നാളെ ആശുപത്രി വിടും. പുനലൂര്‍ വാളക്കോട് സ്വദേശിയായ 28 കാരനാണ്(P6) കോവിഡ് നെഗറ്റീവ് ആയത്. ഡല്‍ഹി നിസാമുദ്ദീനില്‍ നിന്നും മാര്‍ച്ച് 23 ന് തിരികെയെത്തിയ ഇദ്ദേഹം 24 ന് നിരീക്ഷണത്തില്‍ പ്രവേശിച്ചു. ഏപ്രില്‍ രണ്ടിന് സാമ്പിള്‍ ശേഖരിച്ചു. നാലിന് ഫലം പോസിറ്റീവായി സ്ഥിരീകരിച്ചതോടെ പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. 

രോഗം ഭേദമാകാന്‍ 39 ദിവസത്തെ നീണ്ട കാത്തിരിപ്പിന് ഒടുവിലാണ് ഫലം നെഗറ്റീവായത്. ജില്ലയില്‍ കോവിഡ് നെഗറ്റീവ് ആകാന്‍ ഇനി രണ്ടു പേര്‍ മാത്രം. P6 ന്റെ കുടുംബാംഗമായ യുവതിയും(28), P3 പ്രാക്കുളം സ്വദേശിയായ(43) വീട്ടമ്മയും മാത്രമാണ് ഇനി ചികിത്സയിലുള്ളത്.

പ്രവാസികളായ മലയാളികള്‍ തിരികെയെത്തുമ്പോള്‍ അതീവ ജാഗ്രതയോടെ പാലിക്കണമെന്നും മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ച് സാമൂഹിക അകലം പാലിക്കണമെന്നും മാസ്‌ക്, സാനിറ്റൈസര്‍ ഉപയോഗിക്കണമെന്നും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ ഇടയ്ക്കിടെ കഴുകുന്ന ശീലം തുടരണമെന്നും ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.

കൊല്ലം ജില്ലയില്‍ കോവിഡ് ആശങ്ക ഒഴിയുന്നു; ഇന്ന് മാത്രം 9 ആളുകളാണ് രോഗം ഭേദമായി


കൊല്ലം: ജില്ലയില്‍ കോവിഡ് ആശങ്ക ഒഴിയുന്നു. ഇന്ന് മാത്രം 9 ആളുകളാണ് രോഗം ഭേദമായി ആശുപത്രിയില്‍ നിന്നും മടങ്ങുന്നത്. 12 പേരാണ് ജില്ലയില്‍ കോവിഡ് ചികിത്സയിലുണ്ടായിരുന്നത്. ഇതില്‍ ഒമ്പത് പേര്‍ ആശുപത്രി വിടുന്നതോടെ അവശേഷിക്കുന്നത് മൂന്നുപേര്‍ മാത്രം. തബ്-ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത പുനലൂര്‍ സ്വദേശികളും, പ്രാക്കുളം സ്വദേശിനിയുമാണ്‌ ചികിത്സയിലുള്ളത്. 

തുടര്‍ച്ചയായ ദിവസങ്ങളില്‍ പോസിറ്റീവ് കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തില്ല എന്നുമാത്രമല്ല. ചികിത്സയിലുള്ളവരുടെ എണ്ണം കുറഞ്ഞതും ജില്ലക്ക് നേട്ടമാണ്. നിരീക്ഷണത്തിലുവ്വരുടെ എണ്ണവും ജില്ലയില്‍ കുറയുന്നുണ്ട്. 

ഒരിടവേളക്ക് ശേഷം ജില്ലയില്‍ വീണ്ടും കോവിഡ് സ്ഥിരീകരിച്ച കുളത്തുപ്പുഴയില്‍ പ്രാധമിക സമ്പര്‍ക്കപട്ടികയില്‍ ഉണ്ടായിരുന്നവര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തീകരിച്ചു നാളെ വീടുകളിലേക്ക് മടങ്ങും. പോസിറ്റീവ് കേസുകള്‍ ഒന്നില്ലങ്കിലും ജില്ലയിലെ ജാഗ്രതയും നിയന്ത്രണങ്ങളും തുടരും

പുനലൂർ താലൂക്ക് ആശുപത്രിയിലെ പത്തു ജീവനക്കാർ നിരീക്ഷണത്തിൽ


പുനലൂർ: പൂനലൂർ താലൂക്ക് ആശുപത്രിയിലെ രണ്ട് ഡോക്ടർമാർ ഉൾപ്പെടെ പത്ത് ജീവനക്കാരെ കോവിഡ് നിരീക്ഷണത്തത്തിലാക്കി. കുളത്തൂപ്പുഴയിലെ കോവിഡ് ബാധിതരെ ഒ.പിയിൽ ആദ്യഘട്ടത്തിൽ പരിശോധിച്ച ഡോക്ടർമാർ, നേഴ്സുമാർ അടക്കം ഉള്ളവരെയാണ് ബുധനാഴ്ച നിരീക്ഷണത്തിലാക്കിയത്. കുളത്തൂപ്പുഴയിൽ കോവിഡ് സ്ഥിരീകരിച്ചവരെ ആദ്യം സാധാ ഓ.പിയിലും തുടർന്ന് സ്പെഷ്യൽ ഓ.പിയിലും പരിശോധിച്ച ശേഷമാണ് രോഗലക്ഷണം കണ്ടെത്തിയത്. 

ഇവരെ പിന്നീട് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ രോഗികൾ താലൂക്ക് ആശുപത്രിയിൽ വന്ന ദിവസം ഇവിടെ ഉണ്ടായിരുന്നവരെ കണ്ടെത്താൻ ആശുപത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. കൂടാതെ ആശുപത്രിയിലെ ജീവനക്കാരക്കം 58 പേരുടെ സാമ്പിൾ ഇന്നലെ പരിശോധനക്ക് ശേഖരിച്ചു. ആശുപത്രിയിലെ എല്ലാ മേഖലയിലും അണുനശീകരണം നടത്തുകയും ചെയ്തു. ജീവനക്കാരെ നിരീക്ഷണത്തിൽ ആക്കിയതിൽ ആശങ്കപ്പെടേണ്ടതില്ലന്ന് സൂപ്രണ്ട് ഡോ.ആർ. ഷാഹിർഷ പറഞ്ഞു.
© all rights reserved
made with Kadakkalnews.com