Responsive Ad Slot

Slider

പുനലൂരിൽ ഒൻപത് വയസുകാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

പുനലൂരിൽ ഒൻപത് വയസുകാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.
പുനലൂർ: പുനലൂരിൽ ഒൻപത് വയസുകാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പുനലൂർ വാളക്കോട് പെട്രോൾ പമ്പിന് സമീപം വാടക വീട്ടിൽ താമസിക്കുന്ന നസീറിന്റെ മകൻ മുഹമ്മദ് റിസ്വാനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പുനലൂർ ഗവ.എൽപി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥി ആയിരുന്നു.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com