കടയ്ക്കൽ: കടയ്ക്കൽ പഞ്ചായത്തു കണ്ടയിൻമെന്റ് സോണായി ബഹു:കളക്ടർ പ്രഖ്യാപിച്ചതിനാൽ പരിസരപ്രദേശങ്ങളിലെ ചെറുകിട കച്ചവടക്കാർ ആരും കടകൾ തുറക്കാതിരിക്കുന്നതിനാൽ പച്ചക്കറികളും മറ്റ് ആവശ്യസാധനങ്ങളും ലഭിക്കുന്നില്ല എന്ന് മനസ്സിലാക്കിക്കൊണ്ട് കടയ്ക്കലിലെ ജനകീയ പച്ചക്കറി സ്റ്റാൾ വീണ്ടും ബസ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലെക്സിലെ വ്യാപാരി വ്യവസായി സമിതിയുടെ ഓഫീസിന്റെ താഴത്തെ നിലയിൽ പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. അത്യാവശ്യ ഘട്ടങ്ങളിൽ നിങ്ങൾക് വ്യാപാരി വ്യവസായി സമിതിയുടെ ഹെല്പ് ഡെസ്‌കുമായി ബന്ധപ്പെടാവുന്നതാണ്.
Mob :8086010860-വികാസ് കടയ്ക്കൽ, 6238277368-സജീർമുക്കുന്നം
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ