തൊളിക്കുഴി: ആസ്സാം സ്വദേശി ദേപ്കുമാർ ദാസ് (48) ആണ് ആത്മഹത്യ ചെയ്തത്. തൊളിക്കുഴി മിഷ്യൻകുന്നിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. നാട്ടിലെ കുടുംബപ്രശ്നമായിരിക്കാം ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സുഹൃത്തുക്കൾ പറയുന്നു. കിളിമാനൂർ പോലീസ് സ്ഥലം സന്ദർശിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. മറ്റു നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്നും സുഹൃത്തുക്കൾ പറഞ്ഞു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ