കൊല്ലം: കൊല്ലത്ത് മൂന്നുവയസുകാരിയുടെ ശരീരത്തില്‍ തിളച്ച മീന്‍കറി ഒഴിച്ച മുത്തച്ഛനും പിതൃസഹോദരിയും അറസ്റ്റില്‍.
കൊല്ലം കണ്ണനെല്ലുരിലാണ് മൂന്നു വയസുകാരിക്ക് നേരെ ഇത്തരമൊരു ക്രൂരത ബന്ധുക്കളുടെ ഭാഗത്ത് നിന്നുണ്ടായത്. മുത്തച്ഛനും പിതൃസഹോദരിയും ചേര്‍ന്ന് തിളച്ച മീന്‍കറി കുഞ്ഞിന്റെ ശരീരത്തില്‍ ഒഴിക്കുകയായിരുന്നു