കടയ്ക്കൽ ഗ്രാമപ്പഞ്ചായത്തിലെ തുമ്പോട് വാർഡ് ഉപതെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി | Kadakkal News
കടയ്ക്കൽ ഗ്രാമപ്പഞ്ചായത്തിലെ തുമ്പോട് വാർഡ് ഉപതിരഞെഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി. കടയ്ക്കൽ ടൗൺ നോർത്ത് ലോക്കൽ കമ്മിറ്റി അംഗവും സർവീസ് സഹകരണ ബാങ്ക് ഭരണസ് മിതി അംഗവുമായ ജെ.എം.മർഫിയാണ് ഇടതു മുന്നണി സ്ഥാനാർഥി. ഡി.സി.സി . സെക്രട്ടറി ജി.മോഹനൻ യു.ഡി.എഫ് സ്ഥാനാർഥിയാകും
By
Naveen
on
ശനിയാഴ്ച, ജൂൺ 01, 2019

disqus,