Responsive Ad Slot

Slider

ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുകേഷ് എം.എൽ.എ ഇന്നു എത്തും | Kadakkal News

കടയ്ക്കൽ പഞ്ചായത്തിലെ തുമ്പോട് വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജെ.എം മർഫിയുടെ തിരഞ്ഞെടുപ്പ് പ്രചാര ണാർത്ഥം വൈകീട്ട് മൂന്നിന് തുമ്പോട് വാർഡ് പ്രദേശത്ത് റോഡ് ഷോയിൽ അദ്ദേഹം പങ്കെടുക്കും.

കടയ്ക്കൽ:  ഗ്രാമപ്പഞ്ചായത്ത് വാർഡുകളിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് . സ്ഥാനാർഥികൾക്ക് വോട്ടഭ്യർത്ഥിച്ച് എം.മുകേഷ് എം.എൽ.എ 23 - ന് കടയ്ക്കലിലും ഇട്ടിവയിലും എത്തും. കടയ്ക്കൽ പഞ്ചായത്തിലെ തുമ്പോട് വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജെ.എം മർഫിയുടെ തിരഞ്ഞെടുപ്പ് പ്രചാര ണാർത്ഥം വൈകീട്ട് മൂന്നിന് തുമ്പോട് വാർഡ് പ്രദേശത്ത് റോഡ് ഷോയിൽ അദ്ദേഹം പങ്കെടുക്കും. തുടർന്ന് ഇട്ടിവ പഞ്ചായത്തിലെ നെടുപുറം വാർഡിലെ സ്ഥാനാർതി ബി.ബൈജുവിന്റെ തിരഞെഞ്ഞെടുപ്പ് പൊതുയോഗം വൈകീട്ട് അഞ്ചിന് കോട്ടുക്കലിൽ എം.മുകേഷ് ഉദ്ഘാടനം ചെയ്യും .
disqus,
© all rights reserved
made with Kadakkalnews.com