പാങ്ങോട്: പാങ്ങോട് കൊച്ചാലുമ്മൂട് കാഞ്ചിനട പ്രദേശങ്ങളിൽ രാവിലെ എത്തിയ കാട്ടുപോത്ത് കാഞ്ചിനട മീൻചാടി ഭാഗത്താണ് ഇപ്പോഴുള്ളത്. ഈ സമയം പല സ്ഥലത്തും കാട്ടുപോത്തിനെ കണ്ടതായി വാര്‍ത്ത പരന്നതോടെ ജനങ്ങള്‍ കൂടുതല്‍ ഭീതിയിലായി. ജനവാസ മേഖലയിലേക്ക് കടക്കാതിരിക്കാൻ ഫോറസ്റ്റ് സംഘം സംവിധാനമൊരുക്കിയിട്ടുണ്ട്. മയക്കുവെടി സംഘം ഉടൻ എത്തും. ബൗണ്ടർ മുക്ക്, വാഴവിളക്കാല, കാഞ്ചിനട പുളിക്കര ഭാഗത്തുള്ളവർ ശ്രദ്ധിക്കുക. ശ്രദ്ധയിൽപെട്ടാൽ സ്ഥലത്തുള്ള ഫോറസ്റ്റ് സംഘത്തിന്റെ നമ്പരിൽ വിളിക്കുക 9446552794
വാർഡ് മെമ്പർ കൊച്ചാല്ലമ്മൂട് 974523 2344
വാർഡ് മെമ്പർ കൊച്ചാല്ലമ്മൂട് 974523 2344