
കടയ്ക്കൽ : തൃക്കണ്ണാപുരം സെന്റ് ചാൾസ് ബൊറോമിയോ കോൺവന്റ് സ്കൂളിന് ഐസിഎ സ്ഇ പത്താം ക്ലാസ് പരീക്ഷയിൽ 100 ശതമാനം വിജയം . 13 വിദ്യാർഥികൾക്ക് എ വൺ ലഭിച്ചു. എജി സ്കൂൾ കടയ്ക്കൽ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ എജി പബ്ലിക് സ്കൂൾ 100 ശതമാനം വിജയം നേടി . 27 കുട്ടികളിൽ 21 പേർക്ക് ഡിസ്ട്രിംഗഷനും 6 പേർക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു .