Responsive Ad Slot

Slider

കഞ്ചാവുമായി അറസ്റ്റിൽ




കടയ്ക്കൽ: ചടയമംഗലം എക്സൈസ് റേഞ്ചിൻറ വിവിധ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ നൂറുഗ്രാം കഞ്ചാവുമായി രണ്ടുപേരെ അറസ്റ്റ് ചെയ്തു. ചല്ലിമുക്ക് ബ്ലോക്ക് നമ്പർ - 80 ആര്യഭവനിൽ മനേഷിനെയും വളവുപച്ച തടത്തരികത്തുവീട്ടിൽ സഫാ നെയുമാണ് അറസ്റ്റ് ചെയ്തത്. മദ്യക്കച്ചവടം നടത്തിയതിന് ഷാനവാസിൻറ പേരിൽ അബ്കാരി കേസെടുത്തു.
disqus,
© all rights reserved
made with Kadakkalnews.com