കടയ്ക്കൽ: വാട്ടർ അതോറിറ്റി കൊട്ടാരക്കര പി . എച്ച് . സബ് ഡിവിഷ നിൽപ്പെട്ട കൊട്ടാരക്കര, വാളകം, കടയ്ക്കൽ, പുനലൂർ , കുണ്ടറ, മടത്തറ , പത്തനാപുരം പ്രദേശങ്ങളിലെ കുടിവെള്ളസംബന്ധമായ പരാതികൾ അറിയിക്കാം.
0474 2450787 എന്ന നമ്പരിൽ കൊട്ടാരക്കര ജല അതോറിറ്റി കാര്യാലയത്തിലോ 18004256818 എന്ന ടോൾ ഫ്രീ നമ്പരിലോ 9188127943 എന്ന മൊബൈൽ നമ്പരിലോ അറിയിക്കാം. www.kwa.kerala.gov.in , Kwa.kerala.gov.in:85/KWA_KLM എന്നി വെബ്സൈറ്റുകളിലും പരാതി പ്പെടാം.
ഉപഭോക്താക്കൾ സൗകര്യം പ്ര യോജനപ്പെടുത്തണമെന്ന് എക്സി . എൻജിനീയർ അറിയിച്ചു