കടയ്ക്കൽ: എസ് എസ് എൽ സി പത്താം ക്ലാസ് പരീക്ഷയിൽ 90 A+ നേട്ടത്തോടെ GVHSS കടയ്ക്കൽ ചടയമംഗലം ഉപജില്ലായിൽ ഒന്നാമത്. 54 A+, A ആണ് ലഭിച്ചത്. 97% വിജയം ആണ് കടയ്ക്കൽ സർക്കാർ ഹൈസ്കൂൾ കൈവരിച്ചത്.
2019-20 അധ്യയന വർഷത്തെ എട്ടാം ക്ലാസ് (ഇംഗ്ലീഷ് & മലയാളം ) അഡ്മിഷൻ ആരംഭിച്ചു.