Responsive Ad Slot

Slider

കടയ്ക്കൽ ഒരുമിച്ചു ജനിച്ചു 4 പേർ ; വിജയത്തിലും ഒരുമ

sslc kadakkal


കടയ്ക്കൽ: കടയ്ക്കൽ ഒരുമിച്ചു ജനിച്ച 4 പേർ, അവർ ഒരേ ക്ലാസിൽ പഠിച്ചു. വിജയത്തിലും ഒരു മിച്ചു. പെരിങ്ങാട് ദാറുസലാ മിൽ നൗഷാദിന്റെയും ഷാജി ലയുടെയും മക്കളായ നെജിൻ നെജില, നിജാൻ, നാജില എന്നിവരാണ്. എസ്എ സ്എൽസി പരീക്ഷയിൽ തിളക്കമാർന്ന വിജയം കൈവരി.

കടയ്ക്കൽ ഗവ .എച്ച് എ സ്എസിലെ വിദ്യാർഥികളാണു 4 പേരും. വീട്ടിൽ നിന്നു ഒരുമിച്ചു സ്കൂളിലേയ്ക്ക് ട്യൂഷനും ഒരുമിച്ചു. സ്കൂളിലെ എഫ് ' ഡിവിഷനിൽ ഇവരായിരുന്നു ശ്രദ്ധ . പരീക്ഷാ ഫലം വന്നപ്പോൾ സ്കൂളിൽ മാത്രമല്ല നാട്ടിലും ഇവർ താരമായി. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചില്ലെങ്കിലും 5 , 6 എ പ്ലസോടെയായിരുന്നു ഇവരു ടെ വിജയം.

വിദേശത്തായിരുന്ന നൗഷാദ് നാട്ടിലെത്തി ടാപ്പിങ് നടത്തുന്നു . നൗഷാദിനെ സഹായിക്കുകയാണ് ഷാജില. 4 പേരും ഉപരിപഠനത്തിന് അർഹത നേടിയതോടെ കുടുംബത്തിലും സന്തോഷത്തിനു വകയായി .
disqus,
© all rights reserved
made with Kadakkalnews.com