Responsive Ad Slot

Slider

ചിതറയിൽ വൈദ്യുതി ബന്ധം തകരാറിൽ അങ്കണവാടി പ്രതിസന്ധിയിൽ

chithra kseb



കടയ്ക്കൽ: മിന്നലേറ്റ് തകരാറിലായ അങ്കണവാടിയിലെ വൈദ്യതി തകരാർ പരിഹരിച്ചില്ല. കുട്ടികളും ജീവനക്കാരും ചൂടേറ്റ് വിയർക്കുന്നു . ചിതറ വൈദ്യുതി സെക്ഷനിലും പഞ്ചായത്ത് ഓഫിസിലും പരാതി നൽകി. വയറിങ് തകരാർ പരിഹരിച്ചാൽ മാത്രമേ വൈദ്യുതി കണക്ഷൻ പുന:സ്ഥാപിക്കാൻ കഴിയുംവെന്നു വൈദ്യുതി സെക്ഷൻ അധികൃതർ പറയുന്നു. വയറിങ് നന്നാക്കേണ്ടത് പഞ്ചായത്താണ്. പഞ്ചായത്ത് അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് പരാതി. വിയർത്ത് പനിയും ജലദോക്ഷവും വരുമെന്നതിനാൽ കുട്ടികളെ അയക്കാൻ രക്ഷകർത്താക്കൾ ഭയപ്പെടുന്നു ഒരു മാസത്തിന് മുൻപാണ് മിന്നലിൽ വൈദ്യുതി തകരാർ ഉണ്ടായത് .
disqus,
© all rights reserved
made with Kadakkalnews.com