Responsive Ad Slot

Slider

'ശുചിത്വ സമൃദ്ധി വിദ്യാലയം' അവാർഡിൽ രണ്ടാം സ്ഥാനം കടയ്ക്കൽ ടൗൺ എൽ.പി.എസ്‌

കടയ്ക്കൽ ഗവ: ടൗൺ എൽ പി എസ് 'ശുചിത്വ സമൃദ്ധി വിദ്യാലയം 2024-25' മത്സരത്തിൽ കൊല്ലം ജില്ലയിൽ രണ്ടാം സ്ഥാനം നേടി; കളക്ട്രേറ്റിൽ നടന്ന ചടങ്ങിൽ അവാർഡ്
കടയ്ക്കൽ: ശുചിത്വ മിഷൻ സംഘടിപ്പിച്ച ‘ശുചിത്വ സമൃദ്ധി വിദ്യാലയം 2024-25’ ജില്ലാതല മത്സരത്തിൽ കടയ്ക്കൽ ഗവ: ടൗൺ എൽ പി എസ് കൊല്ലം ജില്ലയിൽ രണ്ടാം സ്ഥാനം നേടി. ചടങ്ങ് ഇന്ന് കൊല്ലം കളക്ട്രേറ്റിൽ വച്ച് നടന്നു. അവാർഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി. കെ. ഗോപൻ, ജില്ലാ കളക്ടർ എൻ. ദേവീദാസ് എന്നിവരുടെ കൈയ്യിൽ നിന്ന് സ്കൂൾ അധികൃതർ ഏറ്റുവാങ്ങി.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com