Responsive Ad Slot

Slider

കുമ്മിൽ ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷൻ ഓഫീസ് ഉദ്ഘാടനം ചെയ്തു

കുമ്മിൽ തുളസിമുക്കിൽ ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷൻ ഓഫീസ് CPI(M) നേതാവ് എം. നസീർ ഉദ്ഘാടനം ചെയ്തു. വിവിധ നേതാക്കൾ സംസാരിച്ചു.
കുമ്മിൾ: കുമ്മിൾ ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷന്റെ കുമ്മിൾ തുളസിമുക്കിലെ ഓഫീസ് CPI(M) കൊല്ലം ജില്ലാകമ്മിറ്റി അംഗം സ: എം.നസീർ ഉദ്ഘാടനം ചെയ്തു. ഓർഗനൈസേഷൻ പ്രസിഡന്റ് എ.കെ.സെയ്ഫുദീൻ അധ്യക്ഷനായിരുന്നു. സെക്രട്ടറി വി.വേണുഗോപാൽ സ്വാഗതം പറഞ്ഞു. CPI(M) കടയ്ക്കൽ ഏരിയാ കമ്മിറ്റി അംഗം കെ.മധു, ലോക്കൽ കമ്മിറ്റി അംഗം എസ്.സുനേഷ് എന്നിവർ സംസാരിച്ചു. ട്രഷറർ കെ.രാജേഷ് നന്ദി രേഖപ്പെടുത്തി.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com