Responsive Ad Slot

Slider

കൊല്ലം ജില്ലയിൽ ഇന്ന് 19 പേർക്ക് കോവിഡ്; സ്ഥിതികരിച്ചതിൽ ചിതറ സ്വദേശിനീയും

കൊല്ലം: ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 19 കൊല്ലം സ്വദേശികളിൽ 11 പേർ താജിക്കിസ്ഥാനിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർത്ഥികളാണ്. കൂടാതെ ഗൾഫിൽ നിന്നെത്തിയ ഏഴ് പേർ
കൊല്ലം: ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 19 കൊല്ലം സ്വദേശികളിൽ 11 പേർ താജിക്കിസ്ഥാനിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർത്ഥികളാണ്. കൂടാതെ ഗൾഫിൽ നിന്നെത്തിയ ഏഴ് പേർക്കും, നൈജീരിയയിൽ നിന്നെത്തിയ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിക്കപ്പെട്ടത്. 

ചികിത്സയിലായിരുന്ന 2 കൊല്ലം സ്വദേശികൾക്ക് കൊവിഡ് ഭേദമായി.. കൂടാതെ 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന് കൊല്ലം ഗവ. മെഡിക്കൽ കോളേജിലെ ചികിത്സയിൽ കൊവിഡ് ഭേദമായി. ഇന്ന് ഡിസ്ചാർജ്ജ് ചെയ്തു.  കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കൊവിഡ് വിമുക്തൻ. സമ്പർക്കമുള്ള കേസുകളിൽ മാത്രമേ സഞ്ചാര പഥം ആവശ്യമുള്ളൂ. ഇവർ ഒക്കെയും വന്നിട്ടു നേരെ നിരീക്ഷണത്തിൽ ആയി ഉള്ളവർ ആണ്.

P91 വിളക്കുടി സ്വദേശിനി ( 20 വയസ് ) , 
P92 പവിതശ്വരം സ്വദേശിനി ( 19 വയസ് ) ,
P93 ചവറ സ്വദേശിനി ( 19 വയസ് ) , 
P94 തെന്മല സ്വദേശി ( 19 വയസ് ) ,
P95 കാവനാട് കെ എസ് ഇ ബി നഗർ സ്വദേശിനി ( 24 വയസ് ) , 
P96 കുണ്ടറ സ്വദേശി ( 19 വയസ് ) , 
P97 ചിതറ സ്വദേശിനീ ( 20 വയസ് )
P98 ചാത്തന്നൂർ സ്വദേശിനി ( 21 വയസ് ) , 
P99 അഞ്ചൽ സ്വദേശി ( 23 വയസ് ) , 
P100 കരുനാഗപ്പള്ളി സ്വദേശി ( 22 വയസ് ) , 
P101 കൊല്ലം സ്വദേശി ( 28 വയസ് ) , 
P102 കാവനാട് കുരീപ്പുഴ സ്വദേശി ( 31 വയസ് ) , 
P103 പുനലൂർ മണിയാർ സ്വദേശി ( 39 വയസ് ) , 
P104 ഇടവന സ്വദേശി ( 42 വയസ് ) , 
P105 മുഖത്തല സ്വദേശി ( 28 വയസ് ) , 
P106 മുണ്ടയ്ക്കൽ സ്വദേശി ( 32 വയസ് ) , 
P107 കൈതക്കോട് സ്വദേശിനി ( 30 വയസ് ) 
P108 കിഴക്കേ കല്ലട സ്വദേശിനി ( 64 വയസ് ) 
P109 കരുനാഗപ്പള്ളി സ്വദേശിനി ( 19 വയസ് ) 
എന്നിവർക്കാണ് ( ജൂൺ 6 ) കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com