Responsive Ad Slot

Slider

രാഷ്ട്രിയ കേരളം ഒന്നിച്ചപ്പോൾ ഇറാഖിൽ നിന്നും ഇന്ത്യക്കാർ നാട്ടിൽ എത്തി

അഞ്ചൽ: കോവിഡ് കാലത്ത് അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് രാഷ്ട്രീയ നേതാക്കൾ ഒരുമിച്ചപ്പോൾ ഇറാഖിൽ നിന്നും കേരളത്തിൽ എത്തിയത് 161 കേരള തമിഴ്നാട് സ്വദേശി
അഞ്ചൽ: കോവിഡ് കാലത്ത് അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് രാഷ്ട്രീയ നേതാക്കൾ ഒരുമിച്ചപ്പോൾ ഇറാഖിൽ നിന്നും കേരളത്തിൽ എത്തിയത് 161 കേരള തമിഴ്നാട് സ്വദേശിക്കൾ വഴിയൊരുക്കിയത് അഭിഭാഷക്കനും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ മാത്യു കുഴൽ നാടൻ ഇന്ന് പുലർച്ചെ 1.30 ന് ഇറാഖി എയർവേഴ്സിൻ്റെ വിമാനം കേരളത്തിൽ എത്തി ചേർന്നു. മാത്യു കുഴൽ നാടൻ പ്രവാസികൾക്കായി നടത്തിയ ഉപവാസമാണ് ഭൗത്യതിലെക്ക് നയിച്ചത് ലോകതിൻ്റെ വിവിധ ഭാഗങ്ങളിലുള്ളവർ കുഴൽനാടനുമായി പ്രശ്നങ്ങൾ പങ്ക് വച്ചിരുന്നു ഇപ്പോൾ യു.എ.ഈ യിലുള്ള മുൻ അലയമൺ യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് സാലു സാമൂവേലാണ് ഇറാഖിൽ അകപ്പെട്ടവരുടെ പ്രശ്നങ്ങൾ മാത്യു കുഴൽ നാടനെ അറിയിച്ചത്.
 
തുടർന്ന് കരു കോൺ സ്വദ്ദേശി അനിൽ കുമാറുമായി ബന്ധപെടുക്കയും ജോലി നഷ്ടപ്പെട്ട് ഒറ്റപെട്ട് കഴിയുന്നവരുടെ പ്രശ്നങ്ങൾ ഉൾപ്പെടെ പങ്ക് വച്ചത് ഡൽഹിയിലുള്ള ഇറാഖി പൗരന്മാരെ കൊണ്ട് പോവുന്നതിനായി ഇറാഖി എയർവേഴ്സിൻ്റെ പ്രേത്യക വിമാനം എത്തുന്ന കാര്യവും ഇവർ കുഴൽ നാടനുമായി പങ്ക് വച്ചു ഇറാഖ് ഭൗത്യതിന് നേതൃത്വം നൽക്കൂന്ന ഖെയിത്ത് ഹംത്സയുമായി ബന്ധപെടുക്കയും കൊച്ചിയിലെക്ക് ഫ്ലൈറ്റ് എത്തിക്കാമോ എന്ന് ആരാഞ്ഞു ഇതിന് കേന്ദ്ര സർക്കാർ അനുമതിക്കായ് ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ മുഖേനെ കേന്ദ്ര മന്ത്രി വി. മുരളീധരനുമായി ബന്ധപെടുക്കയും വോമ്യയാന മന്ത്രാലയവുമായി ബന്ധപ്പെട്ട തടസങ്ങൾ നീക്കുകയും ചെയ്യ്ത്തു.

തുടക്കത്തിൽ 40 മലയാളികളാണ് യാത്രയ്ക്കായി മൂന്നോട് വന്നത് തുടർന്ന് തമിഴനാട് ക്കാരെയും ഉൾപ്പെടുത്തി കൊണ്ടുവരാൻ ശ്രമിച്ചു ഇതിനായി കേരള സർക്കാരിൻ്റെ എൻ.ഓ.സി വാങ്ങുന്നതിനായി എം.സ്വരാജ് എം.എൽ.എ മൂഖേന മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുകയും മുഖമന്ത്രി ഇള്ളവോക്കൽ ഐ.എ.എസിനെ ചുമതലപ്പെടുത്തുക്കയും ചെയിതു അദ്ദേഹം ഇറാഖ് ഉദ്യോഗസ്ഥരെ ഔദ്യോദികമായി ബന്ധപ്പെടുകയും സർക്കാരിൻ്റെ അനുമതി അറിയിക്കുകയുമായിരുന്നു.

ഇതിനിടയിൽ ഖയിത്ത് ഹംത്സയുമായി സൗഹൃദത്തിലായ മാത്യു കുഴൽ നാടൻ 30 പേരെ സൗജന്യമായി കൊണ്ട് വരണം എന്ന നിർദ്ദേശം വയ്ക്കുകയും അദ്ദേഹം സമ്മതിക്കുകയുമായിരൂന്നു. ഗർഭണികൾക്കും നേഴ്സുമാർക്കും വയോധിക്കുമാണ് ടീക്കറ്റ് നീക്കി വച്ചത് തുടർന്ന് ശശി തരൂർ എം.പി ട്വിറ്റ് ചെയിതതോടെ 17 പേരെ കണ്ടെതി സൗജന്യ യാത്രയ്ക്ക് സൗകര്യം ചെയ്യുത്തു രാഷ്ട്രിയ കേരളത്തിൻ്റെ ഒരുമിച്ചുള്ള പ്രവർത്തന ഫലമായി 161 കേരള തമിഴ്നാട് സ്വദേശികൾ നാട്ടിലെത്തുവാൻ കാരണമായി
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com