Responsive Ad Slot

Slider

ഈ ദിവസങ്ങളിൽ കടയ്ക്കൽ ഹോസ്പിറ്റൽ എത്തിയവർ ഉടൻതന്നെ ആരോഗ്യ പ്രവർത്തകരുമായി ബന്ധപെടുക

6.05.2020 മുതൽ 01.06.2020 വരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ഓ.പിയിൽ എത്തിയ രോഗികൾ. കൂടാതെ 23.05.2020, 25.05.2020, 27.05.2020, 28.05
കടയ്ക്കൽ: 26.05.2020 മുതൽ 01.06.2020 വരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ഓ.പിയിൽ എത്തിയ രോഗികൾ. കൂടാതെ 23.05.2020, 25.05.2020, 27.05.2020, 28.05.2020, 29.05.2020, 01.06.2020 എന്നി തീയ്യതികളിൽ ലബോറട്ടറിയിൽ എത്തിയവർ. അതായത് സ്ഥലങ്ങളിൽ ഉള്ള ആരോഗ്യ പ്രവർത്തകർ/ആശവർക്കർ/കടയ്ക്കൽ താലൂക്ക്‌ ആശുപത്രിയിലെ ജൂനിയർ ഹെൽത്തി ഇൻസ്‌പെക്ടർ എന്നിവരുമായി ബന്ധപെടുക. 
Contact number: 7907062203, 9846091695
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com