Responsive Ad Slot

Slider

കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പുതിയ നടപടി ക്രമങ്ങൾക്ക് ഉത്തരവായി

കടയ്ക്കൽ: കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പുതിയ നടപടി ക്രമങ്ങൾക്ക് ഉത്തരവായി. കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ജീവനക്കാർക്ക് കോവിഡ് -19 റിപ്പോർട്ട് ചെയ്ത സ
കടയ്ക്കൽ: കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പുതിയ നടപടി ക്രമങ്ങൾക്ക് ഉത്തരവായി. കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ജീവനക്കാർക്ക് കോവിഡ് -19 റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ, കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ നിലവിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന സ്വാബ് കളക്ഷൻ സെന്ററിന്റെ പ്രവർത്തനം അവസാനിപ്പിച്ചു. പകരം നിലമേൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പുതിയതായി സ്വാബ് കളക്ഷൻ സെന്റർ, 15.06.2020. തിങ്കളാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കുമെന്ന് കൊല്ലം ജില്ലാ മെഡിക്കൽ ഓഫീസർ ഉത്തരവായി.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com