ചിതറ: ചിതറയിൽ വീടിനു തീ പിടിച്ചു. ചിതറ പള്ളിക്കുന്നുംപുറം ഹയറുനിസ്സയുടെ ഓട് ഇട്ട വീടിനാണ് തീ പിടിച്ചത്. ആളപായമില്ല. താമാസയോഗ്യമല്ലാത്ത രീതിയിൽ മേൽക്കൂരയും വീട് ഉപകരണങ്ങലും കത്തി നശിച്ചു. നാട്ടുക്കാരുടെ സമയോചിതമായാ ഇടപെടലിൽ തീ അണച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ