അഞ്ചൽ: മാവിള വലിയ വിള വീട്ടിൽ തമ്പി (54) യാണ് അഞ്ചൽ പോലീസിന്റെ പിടിയിലായത് . ലോക്ക് ഡൗണിൽ വിൽപന നടത്താനായി വീട്ടിൽ വാറ്റിയ ചാരായം ആവശ്യകാർക്ക് വൻ വിലയ്ക്ക് വിറ്റ് വരുന്ന തായിയുള്ള വിവരം അഞ്ചൽ പോലീസിന് ലഭിച്ചത്. തുടർന്ന് അഞ്ചൽ പോലീസ് തമ്പിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഒരു ലിറ്റർ വാറ്റ് ചാരായവും വാറ്റ് ഉപകരണങ്ങളും കണ്ടെത്തിയത്. അഞ്ചൽ സി.ഐ സി.എൽ സുധീർ, എസ്.ഐ പുഷ്പ്പ കുമാർ, എസ്.ഐ ജോയി, സി പി ഒ അഭിലാഷ്, ഡ്രൈവർ അനിൽ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ് ചെയിതത്. റിപ്പോർട്ട്: മൊയ്ദു അഞ്ചൽ
അഞ്ചലിൽ ഒരുലിറ്റർ വാറ്റ് ചാരായവും വാറ്റ് ഉപകരണങ്ങളുമായി ഒരാൾ അറസ്റ്റിൽ
മാവിള വലിയ വിള വീട്ടിൽ തമ്പി (54) യാണ് അഞ്ചൽ പോലീസിന്റെ പിടിയിലായത് . ലോക്ക് ഡൗണിൽ വിൽപന നടത്താനായി വീട്ടിൽ വാറ്റിയ ചാരായം ആവശ്യകാർക്ക് വൻ വിലയ്ക്ക് വിറ്റ് വരുന്ന
By
Naveen
on
ശനിയാഴ്ച, മേയ് 02, 2020
Naveen
on
ശനിയാഴ്ച, മേയ് 02, 2020
disqus,
