അഞ്ചൽ: കഴിഞ്ഞ ദിവസം വൈകിട്ട് രണ്ട് മണിയോടെ അഞ്ചൽ മേഖലയിലുണ്ടായ ശക്തമായ മഴയിലും കാറ്റിലും ഏരൂർ പ്രദേശത്ത് വ്യാപക കൃഷിനാശം. ആയിരനല്ലൂർ വടക്കനേറ്റ് ഏലായിലാണ് കൂടുതൽ നാശം സംഭവിച്ചത്. ആയിരക്കണക്കിന് വാഴ,പയർ, മരച്ചീനി, പാവൽ, പടവലം, എന്നിവ നശിച്ചു. ഈ മേഖലയിൽ ശക്തമായ കാറ്റും മഴയുമാണ് അനുഭവപ്പെട്ടത്. വില്ലേജ് ഓഫീസ് അധികൃതരുടെ നേതൃത്വത്തിൽ കൃഷിനാശം സംഭവിച്ച സ്ഥലം സന്ദർശിച് നാശനഷ്ടം വിലയിരിത്തി.
മൊയ്ദു അഞ്ചൽ
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ