ക്യാൻസർ രോഗിയായ നസീമ ബീവി അഞ്ചൽ ചന്തയിൽ വഴിയോരത്ത് പച്ചക്കറി വിറ്റാണ് ദൈന്യംദിന ചെലവുകള്‍ നടത്തിവന്നിരുന്നത്. ഇതില്‍നിന്ന് മിച്ചംപിടിച്ച തുകയാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. ചന്തയിൽ പച്ചക്കറി വിറ്റ് ജീവിത മാർഗം മുന്നോട്ട് കൊണ്ട് പോകുന്ന നസീമ സമൂഹത്തിന് മാതൃകയാണെന്ന് അഞ്ചൽ എസ്.ഐ പുഷ്പ്പ കുമാർ പറഞ്ഞു.
മൊയ്ദു അഞ്ചൽ
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ