അഞ്ചൽ: അതിഥി തൊഴിലാളികളുടെ ക്യാമ്പ് കളിൽ അഞ്ചൽ ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ സന്ദർശനം നടത്തി ഇവരുടെക്ഷേമം അന്വേഷിക്കലും ജീവിത സാഹചര്യങ്ങളും വിലയിരിത്തുകയും ചെയ്തു. അഞ്ചൽ പോലീസ് സ്റ്റേഷൻ പരിതിയിൽ ഇരുപതോളം ക്യാമ്പ് കളിലാണ് അതിഥി തൊഴിലാളികൾ താമസിക്കുന്നത്. അഞ്ചൽ സി.ഐ സി .എൽ. സുധീർ, vഎസ്.ഐ പുഷ്പ്പകുമാർ, vസി.ആർ പി .എഫ് അംഗം ദേബാശിഷ്, ജനമൈത്രി പോലീസ് ബിറ്റ് ഓഫീസർ മാരായ സജി, ഹരിപ്രസാദ് . ഹോം ഗാർഡ് സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് അതിഥി തൊഴിലാളികളുടെ ക്യാമ്പിൽ സന്ദർശനം നടത്തിയത്. റിപ്പോർട്ട്: മൊയ്ദു അഞ്ചൽ
അതിഥി തൊഴിലാളികളും ക്യാമ്പ് കളിൽ അഞ്ചൽ പോലീസ് സന്ദർശനം നടത്തി
അതിഥി തൊഴിലാളികളുടെ ക്യാമ്പ് കളിൽ അഞ്ചൽ ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ സന്ദർശനം നടത്തി ഇവരുടെക്ഷേമം അന്വേഷിക്കലും ജീവിത സാഹചര്യങ്ങളും വിലയിരിത്തുകയും ചെയ്തു. അഞ്ചൽ പോലീസ് സ്റ്റേഷൻ പരിതിയിൽ ഇരുപതോളം ക്യാമ്പ് കളിലാണ്
By
Naveen
on
ശനിയാഴ്ച, മേയ് 02, 2020

disqus,