Responsive Ad Slot

Slider

റമളാൻ മാസപ്പിറവി കണ്ടു

കാപ്പാട് കടപ്പുറത്ത് റമളാൻ മാസപ്പിറവി കണ്ടതായി വിശ്വാസയോഗ്യമായ വിവരം ലഭിച്ചതിനാൽ റമദാൻ ഒന്ന് (24/04/20) വെള്ളിയാഴ്ച ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, സയ്യി

കോഴിക്കോട്: കാപ്പാട് കടപ്പുറത്ത് റമളാൻ മാസപ്പിറവി കണ്ടതായി വിശ്വാസയോഗ്യമായ വിവരം ലഭിച്ചതിനാൽ റമദാൻ ഒന്ന് (24/04/20) വെള്ളിയാഴ്ച  ആയിരിക്കുമെന്ന്  ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പൊന്നാനി മഖ്ദൂം മുത്തുക്കോയ തങ്ങൾ ഐദറൂസി, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്ക്കോയ ജമലുല്ലൈലി തങ്ങൾ എന്നിവർ അറിയിച്ചു.
disqus,
© all rights reserved
made with Kadakkalnews.com