Responsive Ad Slot

Slider

പൊലീസിന് കുടിവെള്ളം നൽകി വിജയ് ഫാൻസ് അസോസിയേഷൻ

കോവിഡ് എന്ന മഹാമാരി കാലത്ത് സ്വന്തം ജീവൻ പോലും പണയപെടുത്തി ജനങ്ങളെ സേവിക്കുന്ന അഞ്ചൽ പോലീസ് സ്റ്റേഷനി

അഞ്ചൽ: കോവിഡ് എന്ന മഹാമാരി കാലത്ത് സ്വന്തം ജീവൻ പോലും പണയപെടുത്തി ജനങ്ങളെ സേവിക്കുന്ന അഞ്ചൽ പോലീസ് സ്റ്റേഷനിലെക്ക് വേണ്ട കുടിവെള്ളം ദളപതി വിജയ് മക്കൾ ഇയക്കം അഞ്ചൽ ഏരിയ കമ്മിറ്റി നൽകി സഹായിച്ചു. പ്രസിഡന്റ് - മനോജ്, വൈസ് പ്രസിഡന്റ് - ആദർശ് എം പി, ട്രഷറർ റാഫി, അരുൺ, അജി എന്നിവരുടെ നേതൃത്വത്തിൽ ആണ് നൽകിയത്
disqus,
© all rights reserved
made with Kadakkalnews.com