നിലമേൽ: നിലമേൽ ഗ്രാമപഞ്ചായത്തിൽ "കോവിഡ് 19" പശ്ചാത്തലത്തിൽ ലോക്ക്ഡൌൺ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന തിരഞ്ഞെടുത്ത 1300ഓളം കുടുംബങ്ങൾക്ക് നിലമേൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയുന്നതിന്റെ ഉത്ഘാടനം നെടുംപച്ച വാർഡിൽ വേയ്ക്കലിൽ കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ.എം എം നസീർ നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് എ എം റാഫി, മണ്ഡലം പ്രസിഡന്റ് വി.ബിനു, വാർഡ് മെമ്പർ ജെലീല ഷംസ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
നിലമേൽ ഗ്രാമപഞ്ചായത്തിൽ 1300ഓളം കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം
നിലമേൽ ഗ്രാമപഞ്ചായത്തിൽ "കോവിഡ് 19" പശ്ചാത്തലത്തിൽ ലോക്ക്ഡൌൺ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന തിരഞ്ഞെടുത്ത 1300ഓളം കുടുംബങ്ങൾക്ക് നിലമേൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയുന്നതിന്റെ ഉത്ഘാടനം നെടുംപച്ച വാർഡിൽ വേയ്ക്കലിൽ കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ.എം എം നസീർ നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡ
By
Naveen
on
ചൊവ്വാഴ്ച, ഏപ്രിൽ 21, 2020

disqus,