Responsive Ad Slot

Slider

സമൂഹ അടുക്കളയിലേക്ക് ഒരു കൈത്താങ്ങായി ഗ്ലോബൽ മണ്ണൂർ ചാരിറ്റബിൾ സൊസൈറ്റി

മണ്ണൂർ: ഇട്ടിവ പഞ്ചായത്തിലെ സമൂഹിക അടുക്കളയിലേക്ക് ഒരാഴ്ചത്തെ ഭക്ഷണ വിതരണത്തിനുള്ള പൈസ എത്തിച്ച്‌ ഗ്ലോബൽ മണ്ണൂർ ചാരിറ്റബിൾ സൊസൈറ്റി. ചാരിറ്റബിൾ ഓഫീസിൽ നടന്ന ചടങ്ങിൽ സൊസൈറ്റി വൈസ് പ്രസിഡന്റ് ബിനു വലിയകരികത്തിൽ, ജോയിൻ സെക്രട്ടറി

മണ്ണൂർ: ഇട്ടിവ പഞ്ചായത്തിലെ സമൂഹിക അടുക്കളയിലേക്ക് ഒരാഴ്ചത്തെ ഭക്ഷണ വിതരണത്തിനുള്ള പൈസ എത്തിച്ച്‌ ഗ്ലോബൽ മണ്ണൂർ ചാരിറ്റബിൾ സൊസൈറ്റി. ചാരിറ്റബിൾ ഓഫീസിൽ നടന്ന ചടങ്ങിൽ സൊസൈറ്റി വൈസ് പ്രസിഡന്റ് ബിനു വലിയകരികത്തിൽ, ജോയിൻ സെക്രട്ടറി ശ്രീ.മനോജ് കുഞ്ഞപ്പൻ എന്നിവർ ചേർന്ന് ഇട്ടിവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ദിനേശ് കുമാർ അവറുകൾക്കു കൈമാറി. സൊസൈറ്റി ട്രഷറർ ശ്രീ.കെ.ജി അലക്സാണ്ടർ, ശ്രീ.അരവിന്ദ് കാട്ടാമ്പള്ളി എന്നിവർ പങ്കെടുത്തു
disqus,
© all rights reserved
made with Kadakkalnews.com