കടയ്ക്കൽ: ഡി.വൈ.എഫ്.ഐ കുമ്മിൾ യൂണിറ്റിന്റെ നേതൃത്വത്തിൽ യൂണിറ്റ് പ്രദേശത്തെ 200 കുടുംബങ്ങൾക്ക് സൗജന്യ പച്ചക്കറി കിറ്റും മാസ്ക്കും വിതരണം ചെയ്തു. വിതരണം ചെയ്യുന്നതിന് വേണ്ടി തയ്യാറാക്കിയ പച്ചക്കറി കിറ്റും മാസ്‌ക്കുകളും സി.പി.ഐ (എം) കടയ്ക്കൽ ഏരിയ സെക്രട്ടറിയിൽ നിന്നും സി.പി.ഐ (എം) കുമ്മിൾ LC സെക്രട്ടറിയിൽ നിന്നും യൂണിറ്റ് ഭാരവാഹികൾ ഏറ്റുവാങ്ങി.
ഡി.വൈ.എഫ്.ഐ കുമ്മിൾ യൂണിറ്റ് ന്റെ നേതൃത്വത്തിൽ സൗജന്യ പച്ചക്കറി കിറ്റും, മാസ്ക്കും വിതരണം ചെയ്തു
കടയ്ക്കൽ: ഡി.വൈ.എഫ്.ഐ കുമ്മിൾ യൂണിറ്റിന്റെ നേതൃത്വത്തിൽ യൂണിറ്റ് പ്രദേശത്തെ 200 കുടുംബങ്ങൾക്ക് സൗജന്യ പച്ചക്കറി കിറ്റും മാസ്ക്കും വിതരണം ചെയ്തു. വിതരണം ചെയ്യുന്നതിന് വേണ്ടി തയ്യാറാക്കിയ പച്ചക്കറി കിറ്റും മാസ്‌ക്കുകളും സി.പി.ഐ (എം
By
Naveen
on
ബുധനാഴ്ച, ഏപ്രിൽ 22, 2020

disqus,