കടയ്ക്കൽ: കോട്ടപ്പുറം എ രഘുനാഥൻ ഗ്രന്ഥശാല ബാലവേദി കൂട്ടുകാർ സമാഹരിച്ച വിഷുക്കൈനീട്ടം 1150 രൂപ മുഖ്യമന്ത്രി യുടെ ദുരിതാശ്വാസ നിധിയിൽ നൽകുന്നതിനായി ബാലവേദി അംഗം അഭിനവ് രാജ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജെ.സി അനിലിനെ ഏൽപ്പിക്കുന്നു. ഗ്രന്ഥശാല സെക്രട്ടറി എസ് സജിൻ, ഗ്രന്ഥശാല അംഗങ്ങൾ വി ബാബു, പി.പ്രതാപൻ, അക്ഷയ് രാജ് എന്നിവർ സമീപം.
നാടിന് മാതൃകയായി കോട്ടപ്പുറം എ രഘുനാഥൻ ഗ്രന്ഥശാല ബാലവേദി കൂട്ടുകാർ
കടയ്ക്കൽ: കോട്ടപ്പുറം എ രഘുനാഥൻ ഗ്രന്ഥശാല ബാലവേദി കൂട്ടുകാർ സമാഹരിച്ച വിഷുക്കൈനീട്ടം 1150 രൂപ മുഖ്യമന്ത്രി യുടെ ദുരിതാശ്വാസ നിധിയിൽ നൽകുന്നതിനായി ബാലവേദി അംഗം അ
By
Naveen
on
ബുധനാഴ്ച, ഏപ്രിൽ 22, 2020

disqus,