കടയ്ക്കൽ: കൊവിഡ് ബാധിച്ച് കൊല്ലത്ത് ചികിത്സയിലായിരുന്ന മൂന്നുപേര്‍ രോഗമുക്തരായി. ഇതില്‍ ഗര്‍ഭിണിയായ ഒരു യുവതിയും ഉള്‍പ്പെടുന്നു.
ഖത്തറില്‍ നിന്ന് എത്തിയ കടയ്ക്കൽ ഇട്ടിവ സ്വദേശിനിയും, നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത ഓയൂര്‍ സ്വദേശിയുമാണ് രോഗ മുക്തരായത്. ഇനി അഞ്ചു പേര്‍ കൊല്ലത്ത് ചികിത്സയിലുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ