കോവിഡ് - 19 കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്കിന്റെ വകയായി 52 ലക്ഷം രൂപ
കോവിഡ് - 19 ദുരിതാശ്വാസനിധിയിലേയ്ക്ക് കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്കിന്റെ വകയായി 35 ലക്ഷം രൂപയും ബാങ്ക് ജീവനക്കാരുടെ ഒരു മാസത്ത - ശമ്പളതുക യായ 17 ലക്ഷം രൂപയും ഉൾ
കടയ്ക്കൽ: കോവിഡ് - 19 ദുരിതാശ്വാസനിധിയിലേയ്ക്ക് കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്കിന്റെ വകയായി 35 ലക്ഷം രൂപയും ബാങ്ക് ജീവനക്കാരുടെ ഒരു മാസത്ത - ശമ്പളതുക യായ 17 ലക്ഷം രൂപയും ഉൾപ്പെടെ 52 ലക്ഷം രൂപ സംഭാവനയായി നൽകികൊണ്ട് ഉളള ചെക്ക് ഇതോടൊപ്പം നൽകുന്നു
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ