![]() |
Google Image |
വാറ്റ് സംഘത്തിൽ നാലുപേർ ഉണ്ടായിരുന്നു. രണ്ടുപേർ സംഭവസ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടു 56 വയസ്സുള്ള അജയദത്ത് 45 വയസ്സുള്ള ശ്യാംരാജ് എന്നിവരാണ് അറസ്റ്റിലായത്. കടയ്ക്കൽ സി ഐയുടെ നേതൃത്വത്തിൽ എസ് എ സജു, ക്രം എ സ്എ സജീർ എന്നിവർ വീടുവളഞ്ഞാണ് ഇവരേ അറസ്റ്റ് ചെയ്തത്. വാറ്റാൻ ഉപയോഗിച്ച് വാറ്റുപകരണങ്ങളും വാറ്റിയെടുത്ത മദ്യവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഓടിപ്പോയ രണ്ടുപേർക്കുമായി പോലീസ് അന്വേഷണം ഊർജിതമാക്കി .
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ