കടയ്ക്കൽ: കടയ്ക്കൽ ഒരുമ, നമ്മുടെ നാട്ടിൽ കോവിഡ്-19 ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വിവിധ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചനുവേണ്ടി 50,000 രൂപയുടെ ധന സഹായം നൽകി. കടയ്ക്കൽ, ഇട്ടിവ, ചിതറ, കുമ്മിൾ, നിലമേൽ പഞ്ചായത്തുകൾക്ക് 10 ,000 രൂപ വീതമാണ് നൽകിയത്. 21 ഏപ്രിൽ 2020 - നു കടയ്ക്കൽ ഒരുമ ഭാരവാഹികൾ ശ്രീ. മധു, ശ്രീ വി രാജ് എന്നിവർ പ്രസ്തുത തുക അതാതു പഞ്ചായത്തു പ്രെസിഡന്റുമാർക്കു കൈമാറി.
കടയ്ക്കൽ ഒരുമ കോവിഡ്-19 ദുരിതാശ്വസ പ്രവർത്തനങ്ങൾക്കായി 50,000 രൂപയുടെ ധന സഹായം നൽകി
കടയ്ക്കൽ ഒരുമ, നമ്മുടെ നാട്ടിൽ കോവിഡ്-19 ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വിവിധ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചനുവേണ്ടി 50,000 രൂപയുടെ ധന സഹായം നൽകി. കടയ്ക്കൽ, ഇട്ടിവ, ചിതറ, കുമ്മിൾ, നില
By
Naveen
on
ബുധനാഴ്ച, ഏപ്രിൽ 22, 2020

disqus,