Responsive Ad Slot

Slider

കടയ്ക്കല്‍ സ്വദേശി സൗദിയില്‍ ഷോക്കേറ്റ് മരിച്ചു

കടയ്ക്കല്‍: സൗദിയില്‍ ഷോക്കേറ്റ് കൊല്ലം കടയ്ക്കല്‍ സ്വദേശി മരിച്ചു. ചിതറ വളവുപച്ച സ്വദേശി മഹാദേവര്‍ കുന്ന് പ്ലാവിള വീട്ടില്‍ ഹുസയ്‌നാണ്(48) മരിച്ചത്. കെട്ടിടത്തില്‍ പെ

കടയ്ക്കല്‍: സൗദിയില്‍ ഷോക്കേറ്റ് കൊല്ലം കടയ്ക്കല്‍ സ്വദേശി മരിച്ചു. ചിതറ വളവുപച്ച സ്വദേശി മഹാദേവര്‍ കുന്ന് പ്ലാവിള വീട്ടില്‍ ഹുസയ്‌നാണ്(48) മരിച്ചത്. കെട്ടിടത്തില്‍ പെയിന്റിങിനിടെ ഷോക്കേറ്റ് ചികില്‍സയിലായിരുന്നു. രണ്ടുദിവസം മുമ്ബാണ് അപകടം. ഇന്നു റിയാദിലെ ആശുപത്രിയിലാണ് മരണം. ഭാര്യ: ജാസിയ. മക്കള്‍: ഷഫിന്‍ ഷാ, മുഹമ്മദ് ഷാ, ഷെഫിന ഫാത്തിമ.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com