കടയ്ക്കൽ: ഡൽഹി നിസ്സാമുദീനിൽ തബ് ലീഗിന് പോയി തിരിച്ചു വന്ന ചിതറ കോത്തല സ്വദേശിയുടെ കോവിഡ്19 പരിശോധന ഫലം നെഗറ്റീവ്. ഇയാൾക്ക് കൊറോണയില്ല.
കഴിഞ്ഞ 22ആം തീയതി ഡൽഹിയിൽ നിന്ന് എത്തിയ ഇദ്ദേഹം ഹോം കൊററ്റയിനിൽ കഴിഞ്ഞുവരികയായിരുന്നു. തുടർന്നാണ് പ്രദേശത്തുള്ള ചിലർ സംഘടിച്ച് ഇദ്ദേഹത്തിനെ ഈ വീട്ടിൽ നിന്ന് മാറ്റണമെന്ന ആവശ്യം ഉന്നയിക്കുകയും അതിനെത്തുടർന്ന് ഹോംകോററ്റയിനിൽ കഴിഞ്ഞിരുന്ന ഇയ്യളെ കഴിഞ്ഞ 31 ന് ഇവിടെനിന്നു ഹോസ്പിറ്റലിലേക് മാറ്റിയത്.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ