Responsive Ad Slot

Slider

കൊല്ലം പുനലൂരില്‍ കൊറോണ രോ​ഗിയുടെ റൂട്ട്മാപ്പ് പുറത്ത്

കൊല്ലം പുനലൂരില്‍ കൊറോണ സ്ഥിരീകരിച്ച രോ​ഗിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയും രോഗബാധിതയാണ്. കൊവിഡ് സ്ഥിരീകരിച്ചതോടെ ഇയാളെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കൊല്ലം: കൊല്ലം പുനലൂരില്‍ കൊറോണ സ്ഥിരീകരിച്ച രോ​ഗിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയും രോഗബാധിതയാണ്. കൊവിഡ് സ്ഥിരീകരിച്ചതോടെ ഇയാളെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇയാളുടെ റൂട്ട് മാപ്പ് അധികൃതര്‍ പുറത്തുവിട്ടു. ഇയാള്‍ നേരത്തെ ദില്ലിയില്‍ നടന്ന തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തെത്തിരുന്നു. ഫെബ്രുവരി 17,18 ദിവസങ്ങളില്‍ നടന്ന സമ്മേളനത്തിലാണ് ഇയാള്‍ പങ്കെടുത്തത്. സമ്മേളനത്തിന് ശേഷം 33 ദിവസം മുംബൈയില്‍ ആയിരുന്നു. പിന്നീട് മാര്‍ച്ച്‌ 23 ന് ഇയാള്‍ ഹൈദരാബാദ് വഴി കേരളത്തിലെത്തിയത്.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com