Responsive Ad Slot

Slider

അഞ്ചലിൽ കനാലിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ ഒഴുക്കിൽപ്പെട്ടു; ഒരാൾ മരിച്ചു

കൊല്ലം പുള്ളിചിറ സ്വദേശി അക്ഷെയ് എസ് ദാസാണ് മരിച്ചത്. അഞ്ചൽ മാവിളയ്ക്ക് സമീപത്തെ കനാലിന് കുറി കെയുള്ള ചെറി പാലത്തിലൂടെ നടക്കുന്നതിനിടെ കാനാലിൽ വീണ്

അഞ്ചൽ: കൊല്ലം പുള്ളിചിറ സ്വദേശി അക്ഷെയ് എസ് ദാസാണ് മരിച്ചത്. അഞ്ചൽ മാവിളയ്ക്ക് സമീപത്തെ കനാലിന് കുറി കെയുള്ള ചെറി പാലത്തിലൂടെ നടക്കുന്നതിനിടെ കാനാലിൽ വീണ് ആണ് അപകടം. ബന്ധുവീട്ടിലെ കല്യാണത്തിന് എത്തിയതായിരിന്നു മറ്റൊരാളെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലം പുല്ലിച്ചിറ അക്ഷയ ഭവനിൽ അക്ഷയ് (18) ആണ് മരിച്ചത്. പ്ലസ് ടു വിദ്യാർത്ഥി ആണ് മരിച്ച അക്ഷയ്
disqus,
© all rights reserved
made with Kadakkalnews.com