Responsive Ad Slot

Slider

ലോക്ഡൗൺ ദിനങ്ങളിൽ മുടങ്ങാതെ അത്താഴം എത്തിച്ച് എ ഐ വൈ എഫ്

കടയ്ക്കൽ ടൗണിൽ 40 പേർക്ക് കഴിഞ്ഞ 25 ദിവസമായി മുടങ്ങാതെ അത്താഴം എത്തിച്ച് എ ഐ വൈ എഫ്. ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ആഹാരത്തിന് ബുദ്ധിമുട്ടിലായ അതിഥി തൊഴിലാളികൾ ഉൾപ്പടെ ഉള്ള 40 പേർക്കാണ് എ

കടയ്ക്കൽ: കടയ്ക്കൽ ടൗണിൽ 40 പേർക്ക് കഴിഞ്ഞ 25 ദിവസമായി മുടങ്ങാതെ അത്താഴം എത്തിച്ച് എ ഐ വൈ എഫ്. ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ആഹാരത്തിന് ബുദ്ധിമുട്ടിലായ അതിഥി തൊഴിലാളികൾ ഉൾപ്പടെ ഉള്ള 40 പേർക്കാണ് എ.ഐ.വൈ.എഫ് കടയ്ക്കൽ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 25 ദിവസമായി മുടങ്ങാതെ അത്താഴം എത്തിക്കുന്നത്.

നിയന്ത്രണങ്ങൾ പിൻവലിക്കുന്നതുവരെ അത്താഴ വിതരണം തുടരുമെന്ന് എ.ഐ.വൈ.എഫ് മേഖല പ്രസിഡന്റ് എസ് കൃഷ്ണ പ്രശാന്ത്, സെക്രട്ടറി ആർ എസ് അഖിൽ എന്നിവർ അറിയിച്ചു.
disqus,
© all rights reserved
made with Kadakkalnews.com