മദ്യ നിരോധിത മേഖലയായി പ്രഖ്യാപിച്ചു കടയ്ക്കൽ
കടയ്ക്കൽ ദേവീ ക്ഷേത്രത്തി ലെ പ്രധാന ഉത്സവ ദിവസമായ മാർച്ച് അഞ്ചിന് കടയ്ക്കൽ പൊലീസ് സ്റ്റേ ഷൻ പരിധിയിലെ കടയ്ക്കൽ, ചിതറ പഞ്ചായത്തുകൾ മദ്യ നിരോധിത മേ ഖലയായി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ ഉത്തരവായി.
By
Naveen
on
ചൊവ്വാഴ്ച, ഫെബ്രുവരി 25, 2020

disqus,