ഇന്ന് സ്കൂളിൽ സെൻറ് ഓഫ് പരിപാടി നടക്കാനിരിക്കുകയിരുന്നു. ഇതിൻറെ ആവശ്യത്തിനായി 500 രൂപ അമ്മയോട് രാഹുൽ ആവശ്യപ്പെട്ടു. ഇപ്പോൾ കൈവശം പൈസ ഇല്ലെന്നും പിന്നീട് പൈസ നൽകാമെന്നും അമ്മ മകനോട് പറഞ്ഞു. എന്നാൽ രാവിലെ മകൻ തൂങ്ങി നിൽക്കുന്നതാണ് ഇവർ കണ്ടത്. കുട്ടി മരിച്ചതിനെ തുടർന്ന് സ്കൂളിനു അവതിനൽകിയിട്ടുണ്ട്
കടയ്ക്കൽ എസ്എസ്എൽസി വിദ്യാർത്ഥി ആത്മഹത്യ ചെയ്തു
ചിങ്ങേലി യിൽ എസ്എസ്എൽസി വിദ്യാർത്ഥി ആത്മഹത്യ ചെയ്തു.പതിനഞ്ച് വയസുള്ള രാഹുൽ ആണ് മരിച്ചത്. സ്കൂളിലെ സെൻറ് ഓഫിന് അമ്മ പൈസ നൽകാത്തതിനെ തുടർന്നാണ് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.
By
ViruZs
on
ബുധനാഴ്ച, ഫെബ്രുവരി 12, 2020

disqus,