കടയ്ക്കൽ: കടയ്ക്കൽ ഗ്രാമപഞ്ചായത്ത് ബഡ്സ് സ്കൂൾ & റിഹാബിലിറ്റേഷൻ സെന്റർ ഭിന്ന ശേഷി ദിനാചരണം ഇന്ന് കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് ചിൽഡ്രൻസ് പാർക്ക്ൽ വച്ചു നടത്തുന്നു. കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. ബിജു അവർകൾ രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്യുന്നു.
വിളംബരജാഥ (കുട്ടികളുടെ വിവിധ കലാപരിപാടികൾ, കളറിംഗ് മത്സരം) ഏവരെയും സ്വാഗതം ചെയ്തു കൊള്ളുന്നു