Responsive Ad Slot

Slider

ഹരിത കേരളം മിഷന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി അവതരണ വേദിയിൽ കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. എസ്. ബിജു

ഹരിത കേരളം മിഷന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി ബഹു. മുഖ്യമന്ത്രിയുടെ 2019 വർഷത്തെ ഹരിത അവാർഡിനുള്ള തിരഞ്ഞെടുക്കപ്പെട്ട ഗ്രാമ പഞ്ചായത്തുകളുടെ സംസ്ഥാനതല അവതരണ

കടയ്ക്കൽ: ഹരിത കേരളം മിഷന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി ബഹു. മുഖ്യമന്ത്രിയുടെ 2019 വർഷത്തെ ഹരിത അവാർഡിനുള്ള തിരഞ്ഞെടുക്കപ്പെട്ട ഗ്രാമ പഞ്ചായത്തുകളുടെ സംസ്ഥാനതല അവതരണ വേദിയിൽ കടയ്ക്കൽ ഗ്രാമ പഞ്ചായത്തിന്റെ 2018-19 വർഷത്തെ പ്രവർത്തനങ്ങൾ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ആർ. എസ്. ബിജു, സെക്രട്ടറി ശ്രീ. ബിജു ശിവദാസൻ എന്നിവർ അവതരിപ്പിക്കുന്നു.
disqus,
© all rights reserved
made with Kadakkalnews.com