Responsive Ad Slot

Slider

കടയ്ക്കൽ ബഡ്‌സ് സ്കൂൾ പുതിയ ഭാവത്തിൽ

കടയ്ക്കൽ ബഡ്‌സ് സ്കൂൾ പുതിയ ഭാവത്തിൽ. 2018 - 2019 വാർഷിക ഫണ്ടിൽ ഉൾപെടുത്തി 426000 രൂപ ഉപയോഗിച്ചു കൊണ്ട് കടയ്ക്കൽ

കടയ്ക്കൽ: കടയ്ക്കൽ ബഡ്‌സ് സ്കൂൾ പുതിയ ഭാവത്തിൽ. 2018 - 2019 വാർഷിക ഫണ്ടിൽ ഉൾപെടുത്തി 426000 രൂപ ഉപയോഗിച്ചു കൊണ്ട് കടയ്ക്കൽ പഞ്ചായത്തിലെ പുതിയ 6 അംഗനവടികളിലും, ബഡ്‌സ് സ്കൂൾ, കടയ്ക്കൽ ചിൽഡ്രൻസ് പാർക്കിലും ചിത്ര പെയിന്റ് പദ്ധതിയുടെ ഭാഗമായി നടത്തും. ഇതിന്റെ ഭാഗമായി ചെയ്തതാണ് ബഡ്‌സ് സ്കൂളിൽ പെയിന്റിങ്.
disqus,
© all rights reserved
made with Kadakkalnews.com