കടയ്ക്കൽ : എം. എസ്. എം എജ്യുക്കേഷണൽ കോംപ്ലക്സ് സംഘടിപ്പിക്കുന്ന 'മുഹമ്മദ് നബി ജീവിതവും സന്ദേശവും' സെമിനാർ നവംബർ ഇരുപത്തിയൊന്ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് എം. എസ്. എം അറബിക് കോളേജിൽ കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി ഉദ്ഘാടനം ചെയ്യും. ഡയറക്ടർ ഡോ : എം. എസ് മൗലവിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന സെമിനാറിൽ കൊല്ലം സിറ്റി മസ്ജിദ് ഇമാം ഷറഫുദ്ദീൻ നദവി വിഷയം അവതരിപ്പിക്കും.
മുഹമ്മദ് നബി ജീവിതവും സന്ദേശവും സെമിനാർ ഇരുപത്തിയൊന്നിന്
എം. എസ്. എം എജ്യുക്കേഷണൽ കോംപ്ലക്സ് സംഘടിപ്പിക്കുന്ന 'മുഹമ്മദ് നബി ജീവിതവും സന്ദേശവും' സെമിനാർ നവംബർ
By
Naveen
on
ബുധനാഴ്ച, നവംബർ 20, 2019
Naveen
on
ബുധനാഴ്ച, നവംബർ 20, 2019
disqus,
