Responsive Ad Slot

Slider

കടയ്ക്കൽ പഞ്ചായത്തിൽ ഇ-വേസ്റ്റ് നിർമാർജന യജ്ഞം

കടയ്ക്കൽ പഞ്ചായത്തിലെ ഇ വേസ്റ്റുകൾ പൂർണമായും നിർമാർജനം ചെയ്യാൻ കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് 22,23 തീയതികളിൽ കടയ്ക്കൽ ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും കളക്ഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു..

കടയ്ക്കൽ: കടയ്ക്കൽ പഞ്ചായത്തിലെ ഇ വേസ്റ്റുകൾ പൂർണമായും നിർമാർജനം ചെയ്യാൻ കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് 22,23 തീയതികളിൽ കടയ്ക്കൽ ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും കളക്ഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു..

നിങ്ങളുടെ വീടുകളിലുള്ള ചെറുതും വലുതുമായ ഉപയോഗ ശൂന്യമായ ഇ വേസ്റ്റുകൾ (ടിവി, ഫ്രിഡ്ജ്, വാഷിംഗ് മെഷിൻ, കമ്പ്യൂട്ടർ, എമർജൻസി, റേഡിയോ, ഇലക്ട്രോണിക് ഗെയിം, ലാപ്ടോപ്പ്, മിക്സി, ഗ്രൈൻഡർ, ഫാൻ, കൂടാതെ ചെരുപ്പുകൾ എന്നിവപഞ്ചായത്ത്നേരിട്ട് സംഭരിക്കുന്നു.വീടുകളിൽ ഉള്ള ഇത്തരം വേസ്റ്റുകൾ വാർഡ് കേന്ദ്രത്തിലുള്ള കക്ഷൻ സെന്ററുകളിൽ നേരിട്ട് എത്തിക്കണമെന്ന് കടയ്ക്കൽ. പഞ്ചായത്ത് അഭ്യർത്ഥിക്കുന്നു നമ്മുടെ പഞ്ചായത്തിനെ സമ്പൂർണ ശുചിത്വ പഞ്ചായത്താക്കാനുള്ള പ്രവർത്തനത്തിൽ നിങ്ങൾ ഓരോരുത്തരും പങ്കാളികളാവുക..


22/11/2019

ഇളമ്പഴന്നൂർ.....കോട്ടപ്പുറം...വടക്കേവയൽ, പന്തളംമുക്ക്, പാലക്കൽ, ആൽത്തറമൂട്, ടൌൺ, മറ്റിടംപാറ, ആറ്റുപുറം, ഇടത്തറ


23/11/2019

വെള്ളാർവട്ടം കുറ്റിക്കാട്, കാരക്കാട്, മുകുന്ദേരി, ചിങ്ങേലി, തുമ്പോട്, ഗോവിന്ദമംഗലം,പുല്ലുപണ, കാര്യം
disqus,
© all rights reserved
made with Kadakkalnews.com