കടയ്ക്കൽ : വീട്ടുകാരുമായി പിണങ്ങി കടയ്ക്കൽ മാർക്കറ്റിൽ അന്തിയുറങ്ങിയിരുന്ന കാൻസർ രോഗി പേപ്പട്ടിയുടെ കടിയേറ്റതിനെ തുടർന്ന് തുങ്ങി മരിച്ചു. കടയ്ക്കൽ വളവും തെങ്ങ് തെക്കതിൽ വീട്ടിൽ പുരുഷോത്തനാണ് (66) മരിച്ചത്. ഇന്ന് പുലർച്ചെയാണ് പേപ്പട്ടിയുടെ ആക്രമണം ഉണ്ടായത്. മൽപ്പിടുത്തത്തിനിടെ ശീരീരത്തിൽ മുറിവേറ്റിരുന്നു. പിന്നീട് മാർക്കറ്റിനുള്ളിലെ കെട്ടിടത്തിലെ ഉത്തരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു . കടയ്ക്കൽ പൊലീസ് നടപടി സ്വീകരിച്ചു.
കടയ്ക്കൽ പേപ്പട്ടിയുടെ കടിയേറ്റ് വൃദ്ധൻ തൂങ്ങിമരിച്ചു
വീട്ടുകാരുമായി പിണങ്ങി കടയ്ക്കൽ മാർക്കറ്റിൽ അന്തിയുറങ്ങിയിരുന്ന കാൻസർ രോഗി പേപ്പട്ടിയുടെ കടിയേറ്റതിനെ തുടർന്ന് തുങ്ങി മരിച്ചു. കടയ്ക്കൽ വളവും തെങ്ങ് തെക്കതിൽ വീട്ടിൽ പുരുഷോത്തനാണ് ( 66 ) മരിച്ചത്.
By
Naveen
on
ശനിയാഴ്ച, മേയ് 25, 2019

disqus,