കടയ്ക്കൽ : കടയ്ക്കൽ ശ്രീശൈലം സിനി ഹൗസിൽ മെയിൻന്റൻസ് നടക്കുന്നതിനാൽ ഈ വരാം സിനിമ പ്രദർശനം ഉണ്ടായിരിക്കുന്നതല്ല. ഇലട്രിക്കൽ സെക്ഷൻ പ്രശ്നം പരിഹരിക്കാനും സൗണ്ട് ചെക്കിങ് പരിശോധിക്കാനും വേണ്ടിയാണ് പ്രദർശനം നിർത്തുന്നത്. ഏറെ നാളായി ഉയർന്നുവന്ന പ്രശ്നം ഇതിലൂടെ പരിഹരിക്കാൻ കഴിയും എന്ന് കരുതുന്നു. അടുത്ത ചൊവ്വാഴ്ച പഴയത് പോലെ പ്രദർശനം തുടങ്ങും എന്ന് അറിയിച്ചു.
കടയ്ക്കൽ ശ്രീശൈലം സിനി ഹൗസിൽ സിനിമ പ്രദർശനം ഉണ്ടായിരിക്കുന്നതല്ല | Kadakkal News
കടയ്ക്കൽ ശ്രീശൈലം സിനി ഹൗസിൽ മെയിൻന്റൻസ് നടക്കുന്നതിനാൽ ഈ വരാം സിനിമ പ്രദർശനം
By
Naveen
on
വെള്ളിയാഴ്ച, മേയ് 24, 2019

disqus,